the digital signature of the temple city

Monthly Archives: May, 2024

കുളിമുറിയിൽ ഇഴയുന്നത് 35 പാമ്പുകൾ; ഭയന്ന് വിറച്ച് വീട്ടുകാർ, ഞെട്ടിക്കുന്ന വീഡിയോ

പെട്ടെന്ന് ഒരു ദിവസം നമ്മുടെ കുളിമുറി പാമ്പുകളുടെ താവളമായാൽ എങ്ങനെയിരിക്കും? കുളിമുറികളിൽ നിറയെ പാമ്പുകൾ ഇഴയുന്നതിനെപ്പറ്റി ഓർക്കുമ്പോൾ തന്നെ ഭയം തോന്നും അല്ലേ! എന്നാൽ അങ്ങനെയൊരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്....

തടവിലാക്കപ്പെട്ട ഹമാസ് ഭീകരരുടെ അവസ്ഥ എങ്ങനെ?, പരിശോധിക്കാൻ ഉന്നതസമിതി; ഇസ്രായേലിന്റെ പിടിയിലായത് 2,300-ലധികം ഭീകരർ

ടെൽ അവീവ്: ഇസ്രായേലും ഹമാസ് ഭീകരരും തമ്മിലുള്ള യുദ്ധം വീണ്ടും ശക്തമാകുകയാണ്. പലസ്തീൻ ജനങ്ങളെ മറയാക്കി വച്ചുകൊണ്ടാണ് ഇസ്രായേലിനെതിരെ ഹമാസ് ഭീകരർ യുദ്ധം നടത്തുന്നത്. അതിനാൽ തന്നെ ഇസ്രായേലിന്റെ പ്രത്യാക്രമണങ്ങളിൽ പലസ്തീനിലെ ജനങ്ങളും...

കെജ്‌രിവാളിന്റെ ജാമ്യം നീട്ടില്ല; പെട്ടന്ന് വാദം കേൾക്കണമെന്ന അപേക്ഷ സ്വീകരിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി രജിസ്ട്രി; ജൂൺ രണ്ടിന് വീണ്ടും ജയിലിലേക്ക്

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി അദ്ധ്യക്ഷനുമായ അരവിന്ദ് കെജ്‌രിവാളിന് വീണ്ടും തിരിച്ചടി. ജാമ്യാപേക്ഷയിൽ പെട്ടെന്ന് വാദം കേൾക്കണമെന്ന കെജ്‌രിവാളിന്റെ അപേക്ഷ സ്വീകരിക്കാൻ സുപ്രീം കോടതി രജിസ്ട്രി വിസമ്മതിച്ചു. അപേക്ഷ അടിയന്തരമായി പരിഗണിക്കാൻ സാധിക്കില്ലെന്ന്...

സൈക്കോളജിയിൽ പിടിപാടുണ്ടോ?‌ ജവാഹർ നവോദയ വിദ്യാലയങ്ങളിൽ അവസരം; കേരളത്തിലും ഒഴിവ്

ജവാഹർ നവോദയ വിദ്യാലയങ്ങളിൽ കൗൺസലർമാരുടെ ഒഴിവ്. നവോദയ വിദ്യാലയ സമിതി ഹൈദരാബാദ് റീജിയന് കീഴിൽ കേരളം ഉൾപ്പടെയുള്ള ഇടങ്ങളിൽ‌ ഒഴിവുണ്ട്. 2024-25 അദ്ധ്യയനവർഷത്തെ പാനലിലേക്ക് കരാർ പ്രകാരമാണ് നിയമനം. സൈക്കോളജിയിൽ എംഎ/എംഎസ്‌സി, കൗൺസലിം​ഗിൽ ഒരു...

വൻ സ്ഫോടനം , പുക , പിന്നാലെ റോഡ് രണ്ടായി പൊട്ടിപ്പിളർന്നു : പരിഭ്രാന്തിയിൽ ജനങ്ങൾ

ലക്നൗ : സ്ഫോടനത്തിന് പിന്നാലെ റോഡ് രണ്ടായി പൊട്ടിപിളർന്നു . ഉത്തർപ്രദേശിലെ സംഭാൽ ജില്ലയിലാണ് സംഭവം . വലിയ സ്‌ഫോടനത്തെ തുടർന്ന് റോഡ് പൊട്ടിപ്പൊളിഞ്ഞത് പ്രദേശത്തെ ജനങ്ങളിൽ പരിഭ്രാന്തി പരത്തി. ചൂട് കൂടിയതാകാം...

തമിഴ്‌നാട്ടിലെ സർവകലാശാലകളുടെ പാഠ്യപദ്ധതിയിൽ ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരചരിത്രമില്ല; അവിശ്വസനീയമെന്ന് ഗവർണർ

ചെന്നൈ: തമിഴ്‌നാട്ടിലെ സർവകലാശാലകളുടെ പാഠ്യപദ്ധതിയിൽ നിന്നും ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തെ പൂർണമായും ഒഴിവാക്കിയതിനെ രൂക്ഷമായി വിമർശിച്ച് ഗവർണർ ആർ എൻ രവി. സംസ്ഥാനത്തെ സർവകലാശാലകളിലെ ചിരിത്രം, പൊളിറ്റിക്കൽ സയൻസ് കോഴ്‌സുകളുടെ സിലബസ്...

അമ്പലപ്പുഴയിൽ ശക്തമായ കാറ്റിൽ വീട് തകർന്നു; കുടുംബം രക്ഷപെട്ടത് അത്ഭുതകരമായി

അമ്പലപ്പുഴ: ശക്തമായ കാറ്റിൽ അമ്പലപ്പുഴയിൽ വീട് തകർന്നു. കുടുംബാംഗങ്ങൾ അത്ഭുതകരമായി രക്ഷപ്പെട്ടു. അമ്പലപ്പുഴ വടക്ക് പഞ്ചായത്തിൽ രണ്ടാം വാർഡിലെ ദൈവത്തിങ്കൽ വീട്ടിൽ പ്രദീപിന്റെ വീടാണ് തകർന്നത്. പുലർച്ചെയുണ്ടായ ശക്തമായ കാറ്റിൽ വീടിന്റെ മുൻഭാഗം...

തുണി അലക്കുന്നതിനിടെ കാൽ വഴുതി ആറ്റിൽ വീണു; 64-കാരി ഒഴുകിയത് പത്ത് കിലോമീറ്റർ! രക്ഷയായത് വളളിപ്പടർപ്പ്;  വിശ്വസിക്കാനാകാതെ ശ്യാമളയമ്മ

ഒന്നും രണ്ടുമല്ല, പത്ത് കിലോമീറ്റർ വെള്ളത്തിലൂടെ ഒഴുകി, മൂന്ന് പാലങ്ങൾക്ക് അടിയിലൂടെ നീങ്ങി ജീവിതത്തിന്റെ കരപ്പറ്റിയ ആശ്വാസത്തിലാണ് കുളക്കട സ്വദേശി 64-കാരി ശ്യാമളയമ്മ. ഇന്നലെ പെയ്തിറങ്ങിയ കോരിച്ചൊരിയുന്ന മഴയിൽ കല്ലടയാറ്റിലെ കുത്തൊഴുക്കിനെ അതിജീവിച്ച്,...

കുഞ്ഞു ജീവന് വില ഒരു ലക്ഷം മുതൽ 5 ലക്ഷം വരെ; കുട്ടികളെ കടത്തുന്ന അന്തർസംസ്ഥാന റാക്കറ്റ് തെലങ്കാനയിൽ പിടിയിൽ; 13 കുഞ്ഞുങ്ങളെ രക്ഷപെടുത്തി

ഹൈദരാബാദ്: കുട്ടികളെ കടത്തുന്ന അന്തർസംസ്ഥാന സംഘം തെലങ്കാനയിൽ പിടിയിലായി. ഇവരിൽ നിന്നും 13 കുഞ്ഞുങ്ങളെ പൊലീസ് രക്ഷപെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് 11 പേരെ അറസ്റ്റ് ചെയ്തു. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് മെയ്...

മുഖ്യമന്ത്രി കൊള്ളക്കാരൻ’; പിണറായിക്കും മകൾക്കുമെതിരെ ​ഗുരുതര വെളിപ്പെടുത്തലുമായി ഷോൺ ജോർജ്; ഗൾഫ് രാജ്യങ്ങൾ വഴി കോടികളുടെ ഇടപാടെന്നും ആരോപണം

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മകൾ വീണാ ജോർജ് ഉൾപ്പെട്ട മാസപ്പടി കേസിൽ കൂടുതൽ വെളിപ്പെടുത്തലുമായി ഷോൺ ജോർജ്. എക്സാലോജിക്കിന്റെ അക്കൗണ്ട് വഴി കോടികളുടെ പണമിടപാടാണ് നടന്നതെന്നും കെമേഴ്സ്യൽ ബാങ്ക് എക്സാലോജിക് കൺസൾട്ടിം​ഗ് മീഡിയ...
- Advertisment -
Google search engine

Most Read