the digital signature of the temple city

Monthly Archives: May, 2024

ഗുരുവായൂരിലെ തിരക്കിന് പരിഹാരമായി ബദൽ സംവിധാനം വേണം – ആം ആദ്മി പാർട്ടി

ഗുരുവായൂർ: ഗുരുവായൂർ കിഴക്കേ നടയിൽ മുൻപ് ഉണ്ടായിരുന്ന ബസ്സ് സ്റ്റാൻഡിൻ്റെ അടുത്ത് ടൂറിസ്റ്റ് പാർക്ക് (പൂഴിപ്പാടം) സ്റ്റേജ് ഗ്യാരജ് ബസ്സ് സ്റ്റാൻ്റ് ആയി നിലനിർത്തി ഗുരുവായൂരിൻ്റെ ഗതാഗത കുരുക്ക് അവസാനിപ്പിക്കണമെന്ന് ആം ആദ്മി...

ഗുരുവായൂരിലെ വൈദ്യുതി തടസം;, യൂത്ത് കോൺഗ്രസ്സ് മെഴുകുതിരി കത്തിച്ചു പ്രതിഷേധിച്ചു.

ഗുരുവായൂർ : ഗുരുവായൂർ നഗരത്തിനെ ബുധനാഴ്ച മണിക്കൂറുകളോളം ഇരുട്ടിലാക്കിയ കെ എസ് ഇ ബി അധികാരികളുടെ ധിക്കാര നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ എസ് ഇ...

കോണ്ടാശേരി മാലതി ബാലകൃഷ്ണൻ (94)അന്തരിച്ചു

ഗുരുവായൂർ: ചാമുണ്ഡേശ്വരി റോഡ്  കോണ്ടാശേരി മാലതി ബാലകൃഷ്ണൻ (84) അന്തരിച്ചു. സംസ്കാരം മെയ് 30 വ്യാഴാഴ്ച 10 ന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ. മക്കൾ: വാസന്തി, രാജീവ് (ബാലകൃഷ്ണ ടീസ്റ്റാൾ ആൻഡ് കൂൾ...

വിസിറ്റ് വിസയിലാണോ ദുബായിൽ എത്തുന്നത്?; ഈ വമ്പൻ സേവന സൗജന്യം അറിയാതെ പോകരുത്

ദുബായ്: ലോകമെമ്പാടുമുള്ള സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ പുതിയ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നവരാണ് ദുബായ് ടൂറിസം വകുപ്പും അനുബന്ധ ഏജന്‍സികളും. ദുബായിലെ കാഴ്ചകള്‍ കാണാനും സാഹസികതകള്‍ ആസ്വദിക്കാനുമായി ഇവിടെ എത്തുന്നവര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കാനും അവരെ...

ഇനി വോട്ടെണ്ണൽ, 20 കേന്ദ്രങ്ങളിലും കനത്ത സുരക്ഷ, സിസിടിവി സജ്ജം; ഒരുക്കങ്ങൾ വിലയിരുത്തി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ നടക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ സുരക്ഷ, മുന്നൊരുക്കങ്ങളുടെ അവലോകനം പൂർത്തിയായി. ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനോടനുബന്ധിച്ചു സംസ്ഥാനത്ത് വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമുകളുടെ സുരക്ഷയുടെയും വോട്ടണ്ണൽ പ്രക്രിയക്കുള്ള...

യാത്രയ്ക്കിടെ കടുത്ത പ്രസവവേദന, ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ യുവതി പ്രസവിച്ചു

തൃശൂർ: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൻ യുവതി പ്രസവിച്ചു. തൃശൂർ പേരാമംഗലത്ത് ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം. മലപ്പുറം തിരുനാവായ സ്വദേശിനിയായ 27 കാരിയാണ് ബസിൽ പ്രസവിച്ചത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് അധികൃതർ അറിയിച്ചു. തൃശൂരിൽ...

കടൽഭിത്തി നിർമാണത്തിന് മന്ത്രിക്ക് കത്ത് നൽകി എം എൽ എ എൻ. കെ. അക്ബർ

ചാവക്കാട്: ഗുരുവായൂര്‍ നിയോജകമണ്ഡലത്തിലെ കടപ്പുറം ഗ്രാമപഞ്ചായത്ത് അഞ്ചങ്ങാടി വളവ് ഭാഗത്ത് കടലാക്രമണം വളരെ രൂക്ഷമാണ്. നിലവില്‍ ഈ സ്ഥലത്ത് നിലനില്‍കുന്ന ഇരുനില കെട്ടിടം ഏത് നിമിഷവും തകര്‍ന്നു വീഴാവുന്ന അവസ്ഥയിലാണ്.ഈ കെട്ടിടം തകര്‍ന്നാല്‍...

കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളിന്റെ ജന്മശതാബ്ധി ആഘോഷവും കലാസാഗർ പുരസ്‍കാര സമർപ്പണവും മെയ് 28ന് നടന്നു

അസുരവാദ്യമായ ചെണ്ടയെ അമ്രതൊഴുകുന്ന ദേവവാദ്യമാക്കിയ ചെണ്ട വാദക വല്ലഭനായ കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾ തൗര്യത്രിക കലയായ കഥകളിയുടെ സമസ്ത മേഖലകളിലും തന്റേതായ കയ്യൊപ്പു പതിപ്പിച്ച മഹാപ്രതിഭയുടെ ജന്മശതാബ്ധി ആഘോഷം മെയ് 28ന് കേരള...

14 വർഷങ്ങൾക്ക് ശേഷം പാഞ്ചജന്യം അനക്‌സിൻ്റെ നിർമ്മാണ പ്രവൃത്തികൾ 31 മുതൽ പുനരാരംഭിക്കും.

ഗുരുവായൂർ: 14 വർഷക്കാലത്തോളം നിർമ്മാണം മുടങ്ങി കിടന്ന പാഞ്ചജന്യം അനക്‌സിൻ്റെ നിർമ്മാണ പ്രവൃത്തികൾ 31.05.2024 മുതൽ പുനരാരംഭിക്കുകയാണ്. ഭക്ത‌ജനങ്ങൾക്ക് ചുരുങ്ങിയ ചെലവിൽ താമസ സൗകര്യമൊരുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് തെക്കെനടയിൽ പാഞ്ചജന്യത്തിന് സമീപത്തായി പാഞ്ചജന്യം...

പാകിസ്താനിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു; 28 ജീവൻ പൊലിഞ്ഞു; മരണസംഖ്യ ഉയരുന്നു

ഇസ്ലാമാബാദ്: പാകിസ്താനിൽ റോഡപകടം. ബസ് കൊക്കയിലേക്ക് മറിഞ്ഞ് 28 പേർ മരിച്ചു. ബലൂചിസ്ഥാൻ പ്രവിശ്യയിലെ ടർബത്ത് ന​ഗരത്തിൽ നിന്ന് തലസ്ഥാനമായ ക്വറ്റയിലേക്ക് പോകുന്നതിനിടെ വാഷുക് ടൗണിൽ വച്ചാണ് ബസ് മറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു.‌ ഇന്ന്...
- Advertisment -
Google search engine

Most Read