മുംബൈയിലെ വോർലി ഏരിയയിലെ രണ്ട് ഫ്ലാറ്റുകൾ വിറ്റത് 170 കോടി രൂപയ്‌ക്ക്. വെൽത്ത് മാനേജ്‌മെൻ്റ് 360 വൺ സ്ഥാപകനും സിഇഒയുമായ കരൺ ഭഗതാണ് ഞെട്ടിക്കുന്ന ഭീമൻ തുക കൊടുത്ത് ഫ്ലാറ്റ് സ്വന്തമാക്കിയത്.
.ഡോ. ആനി...
തിരുവനന്തപുരം: വർക്കലയിൽ വൃദ്ധയുടെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ ശേഷം സ്വർണാഭരണം കവർന്നു. പന്തുവിള സ്വദേശിയായ ഓമനയുടെ മാലയാണ് മോഷ്ടിച്ചത്. പുറത്തുള്ള ശുചിമുറിയിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം.
പുറത്തേക്കിറങ്ങിയ വൃദ്ധയുടെ കണ്ണിൽ മുളകുപൊടി വിതറിയ ശേഷം മോഷ്ടാവ് താലിമാല...
ഹരിയാനയിൽ നിർമ്മിച്ച കാൾ-ഗുസ്താഫ് M4 കയറ്റുമതി അടുത്ത വർഷം ആരംഭിക്കാൻ തീരുമാനം .സ്വീഡിഷ് പ്രതിരോധ സ്ഥാപനമായ സാബ് സ്വീഡന് പുറത്ത് നിർമ്മിക്കുന്ന ആദ്യത്തെ നിർമ്മാണ കേന്ദ്രമാണ് ഹരിയാനയിലെ ജജ്ജാറിലേത് .
100% നേരിട്ടുള്ള വിദേശ...
തിരുവനന്തപുരം: സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി താറുമാറാക്കിയ തലസ്ഥാന നഗരിയിലെ റോഡുകളുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധവുമായി ബിജെപി. കോട്ടൺഹിൽ സ്കൂളിന്റെ സമീപത്തുള്ള റോഡിലെ വലിയ കുഴികൾ അടച്ചാണ് ബിജെപി കൗൺസിലർമാർ പ്രതിഷേധിക്കുന്നത്. ബിജെപിയുടെ 35...
എറണാകുളം: അവയവക്കടത്തിന്റെ മറവിൽ ഏജന്റുമാർ ശാരീരിക ചൂഷണത്തിന് ഇരയാക്കുന്നുവെന്ന പരാതിയുമായി എറണാകുളം സ്വദേശിയായ യുവതി. കുമ്പളങ്ങി സ്വദേശി ഷാജി എന്ന ഏജന്റിനെതിരെയാണ് യുവതി രംഗത്തെത്തിയിരിക്കുന്നത്. വാഗ്ദാനം ചെയ്ത പണം തിരികെ ചോദിച്ചപ്പോഴാണ് തന്നെ...
മലപ്പുറം: കരിപ്പൂരിൽ വൻ സ്വർണവേട്ട. നാല് യാത്രക്കാരിൽ നിന്നായി 3.14 കോടി രൂപയുടെ സ്വർണം പിടികൂടി. 4.3 കിലോ സ്വർണമാണ് പിടിച്ചെടുത്തത്.
എയർ കസ്റ്റംസ് വിഭാഗമാണ് സ്വർണം പിടികൂടിയത്. മലപ്പുറം പറമ്പിൽപ്പീടിക, പൂക്കോട്ടുമല, കോഴിക്കോട്...
മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ‘ടർബോ’ സമ്മിശ്ര പ്രതികരണങ്ങളോടെ പ്രദർശനം തുടരുകയാണ്. മാസിനും ആക്ഷനും പ്രാധാന്യം നൽകി കൊണ്ട് പുറത്തിറങ്ങിയ ചിത്രത്തിൽ മമ്മൂട്ടിയുടെ പ്രകടനത്തിനാണ് കയ്യടി. ഡ്യൂപ്പില്ലാതെയാണ് മമ്മൂട്ടി സംഘട്ടന രംഗങ്ങളിൽ...
എറണാകുളം: പെരിയാറിലെ മത്സ്യക്കുരുതിയിൽ രാസമാലിന്യങ്ങളുടെ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്ന് ആവർത്തിച്ച് മലിനീകരണ നിയന്ത്രണ ബോർഡ്. കുഫോസിന്റെ റിപ്പോർട്ടിനെ കുറിച്ച് അറിയില്ലെന്നും രണ്ടു കമ്പനികൾക്ക് നോട്ടീസ് നൽകിയെന്നും പിസിബി പറഞ്ഞു.
എകെ കെമിക്കൽസ്, അർജുന നാച്ചുറൽസ് എന്നീ...
ന്യൂഡൽഹി: ഇതുവരെ രാജ്യത്ത് നടന്ന ഒരു തെരഞ്ഞെടുപ്പിലും ഒരു നേതാവിനെ ജനങ്ങൾ ഇതുപോലെ അംഗീകരിക്കുന്നതോ അനുഗ്രഹിക്കുന്നതോ കണ്ടിട്ടില്ലെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ. ഇന്ത്യയെ ആഗോളശക്തിയാക്കി മാറ്റാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാഴ്‌ച്ചപ്പാടിൽ ജനങ്ങൾ വിശ്വാസമർപ്പിച്ചിരിക്കുകയാണെന്നും...
ന്യൂഡൽഹി: ന്യൂസ് മിനിട്ട് ചീഫ് എഡിറ്ററായ ധന്യ രാജേന്ദ്രന് എതിരെ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ അന്വേഷണം ഊർജ്ജിതമാക്കി. ഭാരതത്തിൽ ആഭ്യന്തര സംഘർഷം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ജോർജ് സോറസിന്റെ പ്രതിനിധിയായാണ് ധന്യ രാജേന്ദ്രനൻ പ്രവർത്തിച്ചതെന്ന്...