ഭുവനേശ്വർ: അവന് വെറും 21 മാസം പ്രായം! ആശുപത്രി കിടക്കയിൽ മസ്തിഷ്‌ക മരണം സംഭവിച്ച് കുഞ്ഞ് പ്രത്യുഷ് കിടന്നപ്പോഴും അവൻ രണ്ട് ജീവന് പുതുവെളിച്ചമേകിയാണ് യാത്രയായത്.
ഗൗരി ശങ്കർ പാനിഗ്രാഹിക്കും ശർമ്മിഷ്ഠ പാനിഗ്രാഹിക്കും 2022ലാണ്...
മകൾ നേരിടുന്ന സൈബർ ആക്രമണങ്ങളിൽ നിയമനടപടിയുമായി ബാലതാരം ദേവനന്ദയുടെ പിതാവ് . എറണാകുളം സൈബർ പൊലീസിലാണ് ദേവനന്ദയുടെ അച്ഛൻ ജിബിൻ പരാതി നൽകിയത്. ഒരു സിനിമയുടെ ഭാഗമായി ദേവനന്ദ നടത്തിയ അഭിമുഖത്തിൽ നിന്നുള്ളൊരു...
കൊൽക്കത്ത: റിമാൽ ചുഴലിക്കാറ്റിൽ സിമന്റ് ഭിത്തി തകർന്ന് വീണ് ഒരാൾക്ക് ദാരുണാന്ത്യം. കൊൽക്കത്ത സ്വദേശിയായ മുഹമ്മദ് സാജിബാണ് മരിച്ചത്. 51 വയസായിരുന്നു. ചുഴലിക്കാറ്റിൽ ഭിത്തി ഇടിഞ്ഞ് സാജിബിന്റെ തലയിൽ പതിക്കുകയായിരുന്നു.
മണിക്കൂറിൽ 135 കിലോമീറ്റർ...
നിശ്ചയദാർഢ്യത്തോടെയും സ്ഥിരോത്സാഹത്തിന്റെയും പ്രതീകമായി ഒരമ്മയും മകനും. ബെംഗളൂരു സ്വദേശിയായ നീലം ഗോയൽ (42) മകൻ കൻഹ അബോട്ടിയും (11) എന്നിവരാണ് 5,364 മീറ്റർ ഉയരമുള്ള എവറസ്റ്റ് ബേസ് ക്യാമ്പിലേക്ക് ട്രക്കിംഗ് നടത്തി വാർത്തകളിൽ...
ചെപ്പോ ക്കിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് മൂന്നാം കിരീടം നേടിയതിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാവുകയാണ് സ്‌കോർ ബോർഡ്. വനിതാ പ്രീമിയർ ലീഗിലെ തനിയാവർത്തനമാണ് ഇന്നലെ ചെപ്പോക്കിലും സംഭവിച്ചത്. ഐപിഎല്ലിൽ എസ്ആർഎച്ചിനെ കൊൽക്കത്ത കീഴടക്കിയത്...
തിരുവനന്തപുരത്തെ സിപി സത്രത്തിലെ പതിനൊന്നാം നമ്പര്‍ മുറിയില്‍ 1978 മേയ് 27ന് രാത്രിയാണ് മഹാകവി പി കുഞ്ഞിരാമൻ നായർ അന്തരിച്ചത്.. 1906 ഒക്ടോബർ 25ന് കാഞ്ഞങ്ങാട്ട്, പുറവങ്കര കുഞ്ഞമ്പുനായരുടെയും കുഞ്ഞമ്മയമ്മയുടെയും മകനായാണ് പി....
ലക്നൗ: രാമക്ഷേത്രം നിർമ്മിക്കാതെ വിശ്വാസികളെ വഞ്ചിച്ച കോൺഗ്രസിനെതിരെ തുറന്നടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 70 വർഷത്തോളം രാമക്ഷേത്ര നിർമ്മാണത്തിന് കോൺഗ്രസ് തടസം സൃഷ്ടിച്ചുവെന്നും വിശ്വാസികളുടെ ആഗ്രഹം സഫലമാക്കാൻ പ്രധാനമന്ത്രിയായി നരേന്ദ്രമോദി വരേണ്ടി...
പറയാനുള്ളത് പറയുമെന്നും , അതിനുള്ള അവകാശമുണ്ടെന്നും നടൻ ഷെയ്ൻ നിഗം .സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം .
‘ ഓരോത്തർക്ക് ഓരോ താല്പര്യങ്ങളും ഇഷ്ടങ്ങളുമുണ്ട്. നമ്മൾ ടാക്സ് കൊടുത്ത് ജീവിക്കുന്നവരാണ് ,...
ഇടുക്കി: ഒഴുക്കിൽപെട്ട് മൂന്നര വയസുകാരന് ദാരുണാന്ത്യം. ഇടുക്കി പൂപ്പാറയിലാണ് സംഭവം. കാവുംഭാഗം പുഞ്ചക്കരയിൽ രാഹുലിന്റെ മകൻ ശ്രീനന്ദ് ആണ് മരിച്ചത്.
ബന്ധുക്കൾക്കും വീട്ടുകാർക്കുമൊപ്പം പുഴ കാണാനെത്തിയപ്പോഴാണ് ദാരുണ സംഭവം. പാറയിൽ നിന്ന് തെന്നി പന്നിയാർ...