മുംബൈ : പൂനെയിൽ 17-കാരൻ ഓടിച്ച ആഡംബര കാറിടിച്ച് രണ്ട് പേർ കൊല്ലപ്പെട്ട കേസിൽ പ്രതിയെ രക്ഷപ്പെടുത്താൻ ഗൂഢാലോചന നടന്നതായി കണ്ടെത്തി പൊലീസ്. കോടീശ്വരപുത്രനായ പ്രതി മദ്യപിച്ചിട്ടില്ലെന്ന് വരുത്തിതീർക്കാൻ രക്തസാമ്പിളിൽ കൃത്രിമം നടത്തിയതായി പൊലീസ്...
എവറസ്റ്റ് കൊടുമുടിയിലെ സഞ്ചാരികളുടെ നീണ്ട ക്യൂവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. കൊടുമുടിയിൽ നിന്ന് താഴേക്ക് ഇറങ്ങുമ്പോൾ ബ്രിട്ടീഷ് പർവതാരോഹകൻ ഡാനിയൽ പാറ്റേഴ്സണേയും നേപ്പാളി ഷെർപ്പ പാസ്റ്റെൻജിയേയും കാണാതായിരുന്നു. ഇതിന് പിന്നാലെയാണ് സഞ്ചാരികളുടെ...
ഡൽഹി: കശ്മീരിൽ സൈന്യത്തിന് നേര കല്ലെടുക്കുന്നവരോടും രാജ്യ വിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെടുന്നവരോടും ഒരു വിട്ടുവീഴ്ചയുമില്ലെന്ന് ആവർത്തിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മു കശ്മീരിൽ ഒരു തീവ്രവാദിയുടെ കുടുംബത്തിന് പോലും സഹായം ലഭിക്കില്ല...
ന്യൂഡൽഹി: പാർലമെന്റ് നടപടികൾ നിരന്തരം തടസ്സപ്പെടുത്തുന്ന രാഹുലിനെതിരെ വിമർശനുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാഹുലിന്റെ വരവോടെ കോണഗ്രസിന്റെ രാഷ്‌ട്രീയ നിലവാരം എക്കാലത്തെയും താഴ്ന്ന നിലയിലെത്തിയതായി ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം...
പാലക്കാട്: മണ്ണാർക്കാട് ഹോമിയോ ഡോക്ടറായ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കുന്ന് സ്വദേശി റംലത്താണ് മരിച്ചത്. 39 വയസായിരുന്നു. പേവിഷബാധയേറ്റതാണെന്നാണ് പ്രാഥമിക നിഗമനം.
രണ്ട് മാസം മുമ്പാണ് റംലത്തിന് വളർത്തു നായയിൽ നിന്ന്...
വേനലായിരുന്നപ്പോൾ ഒന്ന് മഴ പെയ്തിരുന്നെങ്കിലെന്ന് ആശിച്ചു, എന്നാൽ അടുപ്പിച്ച് നാല് ദിവസം മഴ പെയ്തതോടെ ആ മോഹം അവസാനിച്ചു എന്നുള്ളതാണ് മലയാളികളുടെ ഇപ്പോഴത്തെ അവസ്ഥ. വെള്ളക്കെട്ടും വെള്ളപ്പൊക്കവുമൊക്കെയായി സംസ്ഥാനത്തൊട്ടാകെ മഴക്കെടുതിയാണ്. മഴക്കാലമാകുമ്പോൾ വിളിക്കാതെ...
ഹൈദരാബാദ് : പുകയിലയും, നിക്കോട്ടിനും അടങ്ങിയ ഗുഡ്ക , പാൻ മസാല എന്നിവയ്‌ക്ക് നിരോധനമേർപ്പെടുത്തി തെലങ്കാന സർക്കാർ. മെയ് 24 മുതൽ ഒരു വർഷത്തേക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. പൊതുജനാരോഗ്യം കണക്കിലെടുത്താണ് നിരോധനമെന്ന് തെലങ്കാന...
തിരുവനന്തപുരം: കൊച്ചി ധനുഷ്‌കോടി ദേശീയപാതയ്‌ക്ക് സമീപം കാട്ടാനക്കൂട്ടം ഇറങ്ങി. ചെങ്കല്ലൂർ കുളിക്കാട് ഭാഗത്താണ് ആറ് കാട്ടാനകൾ ഇറങ്ങി പരിഭ്രാന്തി സൃഷ്ടിച്ചത്.
റോഡിലേക്ക് ഇറങ്ങിയ കാട്ടാനക്കൂട്ടം വാഹനങ്ങൾ തടയുകയും ഗതാഗത കുരുക്കുണ്ടാക്കുകയും ചെയ്തു. ദേശീയപാതയിൽ ആനയിറങ്കൽ...
ഇന്ത്യ ൻ ദേശീയ ടീമിന്റെ മുഖ്യപരിശീലകനായി ചുമതലയേറ്റെടുക്കാൻ ഗൗതം ഗംഭീർ സന്നദ്ധത പ്രകടിപ്പിച്ചതായി റിപ്പോർട്ട്. ഇതിന്റെ ഭാഗമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മെന്റർ സ്ഥാനം ഒഴിഞ്ഞേക്കുമെന്ന് ദൈനിക് ജാഗരൺ റിപ്പോർട്ട് ചെയ്തു. ഐപിഎൽ...