ഐപി എൽ വേദിയിൽ അർജന്റീനയുടെ ലോകകപ്പ് കിരീടനേട്ടം പുനരാവിഷ്‌കരിച്ച് ശ്രേയസ് അയ്യരും കൊൽക്കത്ത താരങ്ങളും. ഫുട്ബോൾ ഇതിഹാസം ലയണൽ മെസി നടത്തിയ അതേ ആഘോഷമാണ് ശ്രേയസ്സും നടത്തിയത്. താരം റിങ്കു സിംഗിന് ട്രോഫി...
ഗുരുവായൂർ: ഗുരുവായൂർ ജി.യു.പി.സ്കൂൾള്ളിൽ ഓഫീസ് അസിസ്റ്റൻ്റ് തസ്തികയിലേക്ക് താത്കാലിക ഒഴിവ്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികളെ 2024 മെയ് 30 വ്യാഴാഴ്ച രാവിലെ 10:00 മണിക്ക് സ്കൂൾ ഓഫീസിൽ നടക്കുന്ന മീറ്റിംഗിൽ പങ്കെടുക്കാൻ ക്ഷണിച്ചു.
വിദ്യാഭ്യാസ മേഖലയിൽ...
ന്യൂഡൽഹി : ഇന്ത്യയുടെ പ്രധാന വെബ്സൈറ്റുകൾ കേന്ദ്രീകരിച്ച് സൈബർ ആക്രമണങ്ങൾ നടത്താൻ പാക് സംഘടനകൾ ശ്രമം തുടരുന്നതായി റിപ്പോർട്ട്. പാകിസ്താനിലെ ട്രാൻസ്പരൻ്റ് ട്രൈബാണ് സൈബർ ആക്രമണത്തിന് പിന്നിൽ. കേന്ദ്രസർക്കാരിന്റെയും സൈനിക കേന്ദ്രങ്ങളുടേയും പ്രധാന...
ഹാ ർദിക് പാണ്ഡ്യയുടെ ഭാര്യയും സെർബിയൻ നടിയുമായ നടാഷ സ്റ്റാൻകോവിച്ച് പ്രണയത്തിലാണെന്ന് കിംവദന്തി. ഇരുവരും മോചനത്തിലേക്ക് നീങ്ങുന്നുവെന്ന റിപ്പോർട്ടുകൾ വരുന്നതിനിടെയാണ് സുഹൃത്തും ജിം ട്രെയിനറുമായ അലക്‌സാണ്ടർ അലക്‌സിയുമായി പ്രണയത്തിലാണെന്ന വാർത്ത വരുന്നത്. മുംബൈയിലെ...
ചണ്ഡീഗഢ്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചായവിൽപ്പക്കാരനെന്ന് അധിക്ഷേപിച്ച് ശശി തരൂർ എംപി. ജവഹർലാൽ നെഹ്റു കാരണമാണ് ചായ വിൽപ്പനക്കാരന് പോലും ഇന്ത്യയുടെ പ്രധാനമന്ത്രിയാകാൻ കഴിഞ്ഞതെന്നായിരുന്നു ശശി തരൂരിന്റെ പരാമർശം. നെഹ്‌റുവിന്റെ 60-ാം ചരമവാർഷിക ദിനത്തിൽ...
ഷിംല: കോൺഗ്രസ് നേതാക്കൾ ഇന്ത്യയിലാണെങ്കിലും അവരുടെ വാഴ്‌ത്തുപാട്ടുകൾ പാകിസ്താനുവേണ്ടിയാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് സിംഗ് ഠാക്കൂർ. മുൻ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ഛന്നിയുടെ പ്രസ്താവനയ്‌ക്കെതിരെയാണ് കേന്ദ്രമന്ത്രിയുടെ രൂക്ഷ വിമർശനം. ജലന്ധറിനെ മെഡിക്കൽ ഹബ്ബാക്കി...
ഐപി എൽ 17-ാം സീസണിൽ മികച്ച പിച്ചുകളൊരുക്കിയ ഗ്രൗണ്ട് സ്റ്റാഫുകളെ അഭിനന്ദിച്ച് ബിസിസിഐ സെക്രട്ടറി ജയ് ഷാ. 10 വേദികളിലെയും ക്യൂറേറ്റർമാർക്കും ഗ്രൗണ്ട് സ്റ്റാഫിനും 25 ലക്ഷം രൂപ അനുവദിച്ചതായും ബിസിസിഐ സെക്രട്ടറി...
ചെന്നൈ: മധുര ജില്ലയിൽ 13 കാരൻ 10 വയസുകാരനെ കുത്തിക്കൊലപ്പെടുത്തി മൃതദേഹം സെപ്റ്റിക് ടാങ്കിൽ തള്ളി. മേലൂരിനടുത്ത് കാതപ്പട്ടി ഗ്രാമത്തിലെ ഉറുദു പ്രമോഷൻ ഇൻസ്റ്റിറ്റ്യൂട്ടിലാണ് സംഭവം. വെള്ളിയാഴ്ച രാത്രി 10 മണിയോടെ മരിച്ച...
ന്യൂഡൽഹി: കാലിഫോർണിയയിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന മതവിദ്വേഷ കുറ്റകൃത്യങ്ങളിൽ രണ്ടാം സ്ഥാനത്ത് (23.3%)ഹിന്ദു വിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങളാണെന്ന് കണക്കുകൾ. കാലിഫോർണിയ സിവിൽ റൈറ്റ്സ് ഡിപ്പാർട്ട്മെന്റിന്റെ (സിആർഡി) റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അമേരിക്കയിൽ...
എറണാകുളം: അങ്കമാലിയിൽ ഗുണ്ടാ നേതാവിന്റെ വീട്ടിൽ പൊലീസുകാർക്ക് വിരുന്ന് സൽക്കാരം. കാപ്പ ലിസ്റ്റിൽ ഉൾപ്പെട്ട ഗുണ്ടാ നേതാവ് തമ്മനം ഫൈസലിന്റെ പുളിയനത്തെ വീട്ടിലാണ് സംഭവം. ഓപ്പറേഷൻ ആഗിന്റെ ഭാഗമായി അങ്കമാലി പൊലീസ് നടത്തിയ...