the digital signature of the temple city

Monthly Archives: May, 2024

സ്വാതി മാലിവാളിനെതിരായ ആക്രമണം; ബൈഭവ് കുമാറിന്റെ ജാമ്യാപേക്ഷ തള്ളി കോടതി

ന്യൂഡൽഹി: ആം ആദ്മി എംപി സ്വാതി മാലിവാളിന്റെ മർദ്ദിച്ച കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ സഹായി ബൈഭവ് കുമാറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ഡൽഹി തീസ് ഹസാരി കോടതിയാണ് ബൈഭവിന്റെ ജാമ്യാപേക്ഷ...

തൃശൂരിൽ കുഴിമന്തി കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; 178 പേർ ചികിത്സ തേടി

തൃശൂർ : പെരിഞ്ഞനത്ത് ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ ഇതുവരെ ചികിത്സ തേടിയവരുടെ എണ്ണം 178 ആയി. ഹോട്ടൽ അധികൃതർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് ഉറപ്പ് നൽകി....

വിചിത്രമായൊരു കഥ; സുമതി വളവ് ടീമിന് ആശംസകളുമായി ഉണ്ണി മുകുന്ദൻ

മാളികപ്പുറം ടീം വീണ്ടുമൊന്നിക്കുന്ന പുതിയ ഹൊറർ ചിത്രം സുമതി വളവിന് ആശംസകളുമായി ഉണ്ണി മുകുന്ദൻ. ചിത്രത്തിന്റെ ടൈറ്റിൽ വീഡിയോ പങ്കുവച്ചുകൊണ്ടാണ് ഉണ്ണി മുകുന്ദൻ ആശംസകൾ പങ്കുവക്കുന്നത്. പ്രേക്ഷകരുടെ ആകാംക്ഷ ഇരട്ടിയാക്കുന്ന തരത്തിൽ കഥയുടെ...

എഞ്ചിൻ തകരാറ് ;10 മത്സ്യത്തൊഴിലാളികളുമായി പോയ ബോട്ട് നടുക്കടലിൽ കുടുങ്ങി

കോഴിക്കോട്: എഞ്ചിൻ തകരാറിലായതോടെ മത്സ്യത്തൊഴിലാളികളുമായി പോയ ബോട്ട് നടുക്കടലിൽ കുടുങ്ങി. കോ‌ഴിക്കോട് പുതിയാപ്പ ​ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിന് പോയ വരുണപ്രിയ എന്ന ബോട്ടാണ് നടുക്കടലിൽ അകപ്പെട്ടത്. പത്ത് മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. മറൈൻ എൻഫോഴ്സ്മെന്റ്...

തുടർക്കഥയായി ബോംബ് ഭീഷണികൾ; മുംബൈ വിമാനത്താവളവും താജ് ഹോട്ടലും തകർക്കുമെന്ന് സന്ദേശം

‌മുംബൈ : മുംബൈ ന​ഗരത്തിൽ വീണ്ടും ബോംബ് ഭീഷണി സന്ദേശം. ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്‌ട്ര വിമാനത്താവളവും താജ് ഹോട്ടലും തകർക്കുമെന്ന ഭീഷണി സന്ദേശമാണെത്തിയത്. മുംബൈ പൊലീസിന്റെ കൺട്രോൾ റൂമിലേക്ക് ഇന്ന് രാവിലെയാണ്...

ഇത്തവണ മഴ കൂടുതലാകും; മുൻ വർഷത്തേക്കാൾ കാലവർഷം കനക്കും; കേരളത്തിന് മുന്നറിയിപ്പ്

ന്യൂഡൽഹി: കാലവർഷത്തിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ വർഷം കൂടുതൽ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. ശരാശരിയിലും 106% അധികം മഴയാകും കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ലഭിക്കുകയെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗം...

പ്രചാരണ വേദി തകർന്നു; നിലതെറ്റി രാഹുലും സംഘവും; വീഡിയോ

പാലിഗഞ്ച് : തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കവെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കയറിയ സ്റ്റേജിന്റെ ഒരു ഭാഗം തകർന്നു. ബിഹാറിലെ പാലിഗഞ്ചിൽ തിങ്കളാഴ്‌ച്ച ഉച്ചയോടെയായിരുന്നു സംഭവം. പാടലീപുത്ര ലോക്‌സഭാ മണ്ഡലത്തിൽ മത്സരിക്കുന്ന ആർജെഡി അധ്യക്ഷൻ...

സംസ്ഥാനത്ത് ഡ്രൈഡേ ഒഴിവാക്കുമോ? ഉദ്യോഗസ്ഥ തലത്തിൽ ചർച്ചകൾ നടന്നുവെന്ന് സമ്മതിച്ച് ചീഫ് സെക്രട്ടറി

തിരുവനന്തപുരം; സംസ്ഥാനത്ത് ഡ്രൈഡേ ഒഴിവാക്കുന്നതിനെക്കുറിച്ച് ഉദ്യോഗസ്ഥ തലത്തിൽ ചർച്ചകൾ നടന്നതായി സമ്മതിച്ച് ചീഫ് സെക്രട്ടറി. മദ്യ നയത്തിൽ മാറ്റം വരുത്തുമെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകളിൽ നിലപാട് വിശദീകരിച്ച് പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ചീഫ് സെക്രട്ടറി...

ഫഹദിനെ പുകഴ്‌ത്തി വരുൺ ധവാൻ; ‘ആവേശം’ എല്ലാ സിനിമാപ്രേമികളും കാണണമെന്ന് താരം

ചിരിപ്പൂരവുമായെത്തി മലയാളി പ്രേക്ഷകരെ ആവേശം കൊള്ളിച്ച ചിത്രമാണ് ഫഹ​ദ് ഫാസിൽ പ്രധാന കഥാപാത്രമായ ആവേശം. ചിത്രത്തിന് വലിയ ജനപ്രീതിയാണ് ലഭിച്ചത്. ഇപ്പോഴിതാ, ചിത്രത്തിനെ പ്രശംസിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് ബോളിവുഡിന്റെ പ്രിയതാരം വരുൺ ധവാൻ. എല്ലാ...

തൃശൂർ പൂരം പ്രദർശനം; ഗുരുവായൂർ ദേവസ്വത്തിന് സ്പെഷ്യൽ പവലിയൻ അവാർഡ്.

തൃശൂർ: തൃശൂർ പൂരം പ്രദർശനത്തിൽ സ്പെഷ്യൽ പവലിയനുള്ള അവാർഡ് ഗുരുവായൂർ ദേവസ്വത്തിന് ലഭിച്ചു. ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണനിൽ നിന്നും ഗുരുവായൂർ ദേവസ്വത്തിനു വേണ്ടി പബ്ലിക്കേഷൻ അസി.മാനേജർ കെ.ജി.സുരേഷ് കുമാർ, ചുമർചിത്ര പഠന കേന്ദ്രം...
- Advertisment -
Google search engine

Most Read