the digital signature of the temple city

Monthly Archives: May, 2024

ആഘോഷങ്ങൾ അവസാനിക്കുന്നില്ല; ആനന്ദ് അംബാനി- രാധിക മെർച്ചെന്റ് പ്രീ വെഡ്ഡിംഗ് ആഘോഷം ഇറ്റലിയിലും ഫ്രാൻസിലും

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ ഇളയമകൻ ആനന്ദ് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹത്തിന് മുന്നോടിയായുള്ള പ്രീ വെഡ്ഡിംഗ് ആഘോഷങ്ങൾ വിദേശത്തും. ഇറ്റലിയിലും ഫ്രാൻസിലുമാണ് ആഘോഷങ്ങൾ നടക്കുന്നത്. നേരത്തെ ഇന്ത്യയിൽ സംഘടിപ്പിച്ച പ്രീ...

അമ്മയുടെ ഒത്താശയോടെ ഒമ്പത് വയസുകാരിയെ​ പീഡിപ്പിച്ച കേസ്; രണ്ടാനച്ഛന് 80 വർഷവും അമ്മയ്‌ക്ക് 3 വർഷവും തടവ്

പാലക്കാ‌ട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛന് 80 വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. കുറ്റകൃത്യത്തിന് കൂട്ടുനിന്ന അമ്മയ്‌ക്ക് മൂന്ന് വർഷം തടവും ഒരു ലക്ഷം രൂപ...

ചട്ടങ്ങൾ പാലിച്ചില്ല; ICICI ബാങ്കിനെതിരെ ഒരു കോടി രൂപ പിഴ ചുമത്തി; Yes Bankനെതിരെയും നടപടി

ന്യൂഡൽഹി : ചട്ടങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയ രണ്ട് വൻകിട സ്വകാര്യ ബാങ്കുകൾക്ക് പിഴയിട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഐസിഐസിഐ ബാങ്കിന് ഒരു കോടി രൂപയും യെസ് ബാങ്കിന് 91 ലക്ഷവും പിഴയിട്ടതായി...

ഗുരുവായൂരിലെ മികച്ച ഓട്ടോറിക്ഷാ ഡ്രൈവർമാർക്ക് കരുണയുടെ ആദരവ്

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര നഗരിയിൽ യാത്രക്കാരോടുള്ള  പെരുമാറ്റത്തിൻ്റെ അടിസ്ഥാനത്തിൽ മികച്ച 3 ഓട്ടോറിക്ഷാ ഡ്രൈവർമാർക്ക് കരുണ പുരസ്കാരവും 3001 രൂപയുടെ ക്യാഷ് അവാർഡും നല്കി കരുണ ഫൗണ്ടേഷൻ ആദരിച്ചു. ഗുരുവായൂരിലെ  ഓട്ടോറിക്ഷാ ഡ്രൈവർമാരായ വി...

ആരും കൊതിക്കുന്ന അദ്ധ്യാപിക! ”ഉത്തരം വായിക്കാതെ മാർക്ക് നൽകും”; വൈറലാകാൻ ചെയ്ത വീഡിയോ പണിയായി

ഇൻസ്റ്റ​ഗ്രാം റീലുകൾ തയ്യാറാക്കുക, പോസ്റ്റ് ചെയ്യുക, വൈറലാവാൻ ശ്രമിക്കുക എന്നത് ഇന്നത്തെ കാലത്ത് പലരുടേയും ഹോബിയാണ്. ഒരു റീലുണ്ടാക്കി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെ പൊലീസ് കേസ് ക്ഷണിച്ചുവരുത്തിയ, ബിഹാറിൽ നിന്നുള്ള...

രാജ്‌കോട്ട് തീപിടുത്തം; കണ്ണടച്ച ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുമായി ഗുജറാത്ത് സർക്കാർ ; പൊലീസ് കമ്മീഷണറെ സ്ഥലം മാറ്റി; ഏഴ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

അഹമ്മദാബാദ് : രാജ്‌കോട്ട് ഗെയിമിങ് സോണിലുണ്ടായ തീപിടിത്തത്തിൽ കർത്തവ്യനിർവ്വഹണത്തിൽ വീഴ്‌ച്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുമായി ഗുജറാത്ത് സർക്കാർ. അപകടം നടന്ന രാജ്‌കോട്ടിലെ പൊലീസ് കമ്മീഷണറെയും സിറ്റി സിവിക് ചീഫിനെയും ഉൾപ്പെടെ സ്ഥലം മാറ്റി....

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് (27-05-2024) 35 ലക്ഷം രൂപയുടെ വരവ്; 5,89,260 രൂപയുടെ പാൽപ്പായസവും, 329 കുരുന്നുകൾക്ക് ചോറൂണും.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് 35,14,079 രൂപയുടെ വരവുണ്ടായി.വരിനിൽക്കാതെയുള്ള പ്രത്യേക ദർശനത്തിന് നെയ് വിളക്ക് ശീട്ടാക്കിയ വകയിൽ 19,81,000 രൂപയും, തുലാഭാരത്തിന് കിട്ടിയത് 16,24,010 രൂപയും, 329 കുരുന്നുകൾക്ക് ചോറൂണുണ്ടായി, 5,89,260 രൂപയുടെ...

അതിരപ്പിള്ളിയിൽ മാദ്ധ്യമപ്രവർത്തകന് മർദ്ദനമേറ്റ സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

തൃശൂർ : അതിരപ്പിള്ളിയിൽ മാദ്ധ്യമപ്രവർത്തകന് മർദ്ദനമേറ്റ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. പ്രാദേശിക മാദ്ധ്യമപ്രവർത്തകനായ റൂബിൻ ലാലിനെ വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുക്കുകയും മർദ്ദിക്കുകയും ചെയ്തതിനാണ് മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തത്. മനുഷ്യാവകാശ കമ്മീഷൻ...

ആലുവയിൽ 12-കാരിയെ കാണാതായ സംഭവം; വിവാഹം കഴിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയ യുവാവ് അറസ്റ്റിൽ

കൊച്ചി : ഇതരഭാഷ തൊഴിലാളിയുടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാണാതായ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പശ്ചിമ ബംഗാൾ മൂർഷിദാബാദ് സ്വദേശി മാണിക്കിനെയാണ് (18) ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ വിവാഹം കഴിക്കണമെന്ന ഉദ്ദേശ്യത്തോടെ ഇയാൾ...

ജുഡീഷ്യറിയിൽ വിശ്വാസമുണ്ട്; 31ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകും: പ്രജ്വൽ രേവണ്ണ

ബെംഗളൂരു: ലൈംഗികാരോപണത്തിന് വിധേയനായി ജർമ്മനിയിൽ ഒളിവിൽ കഴിയുന്ന എംപി പ്രജ്വൽ രേവണ്ണ അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങുമെന്ന് റിപ്പോർട്ട്. അന്വേഷണവുമായി സഹകരിക്കുമെന്നും വരുന്ന 31ന് ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകുമെന്നും ഞാൻ നിയമത്തിൽ വിശ്വാസിക്കുന്നുവെന്നും...
- Advertisment -
Google search engine

Most Read