തിരുവനന്തപുരം : ലക്ഷദ്വീപിന് സമീപം അറബിക്കടലിൽ ശക്തമായ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം തിങ്കളാഴ്‌ച്ച രാത്രി 8.56നാണ് അനുഭവപ്പെട്ടത്. ദേശീയ ഭൂകമ്പ നിരീക്ഷണ കേന്ദ്രവും ഇക്കാര്യം സ്ഥിരീകരിച്ചു.
മാലദ്വീപിൽ നിന്ന്...
ഡെറാഡൂൺ : ചാർധാം യാത്രയിലെ അനിയന്ത്രിത തിരക്ക് കണക്കിലെടുത്ത് കൂടുതൽ സുരക്ഷാ നടപടികളുമായി ഉത്തരാഖണ്ഡ് സർക്കാർ. ഗതാഗതസൗകര്യം, ആരോഗ്യ നടപടികൾ, ശുചിത്വം എന്നിവയിലാണ് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
ഭക്തർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും സർക്കാർ...
ന്യൂഡൽഹി : ഡിആർഡിഒ മേധാവി സമീർ വി കാമത്തിന്റെ ഔദ്യോഗിക കാലാവധി ഒരു വർഷത്തേക്ക് കൂടി നീട്ടി. മെയ് 31 ന് കാലാവധി അവസാനിക്കാനിരിക്കെയാണ് നീട്ടിനൽകിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ക്യാബിനറ്റ്...
താനെ: വാഗ്ലെ എസ്റ്റേറ്റ് മലയാളി അസോസിയേഷൻ നടത്തുന്ന വിമ ഇംഗ്ലീഷ് സ്കൂൾ എസ് എസ് സി പരീക്ഷയിൽ നുറ് ശതമാനം വിജയം കരസ്ഥമാക്കി. തുടർച്ചയായി 13-ാം വർഷമാണ് വിമ നുറ് ശതമാനം വിജയം...
മുംബൈ : ഇന്ത്യയുടെ വാണിജ്യതലസ്ഥാനമായ മുംബൈയേയും ഗുജറാത്തിലെ ഏറ്റവും വലിയ നഗരമായ അഹമ്മദാബാദിനേയും ബന്ധിപ്പിക്കുന്ന ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ നിർമാണം പുരോഗമിക്കുന്നു. കേന്ദ്ര റെയിൽവേ മന്ത്രാലയം നൽകുന്ന വിവരമനുസരിച്ച് 2020 മുതൽ നിർമ്മാണത്തിലിരിക്കുന്ന പദ്ധതി...
എറണാകുളം : മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ സംസ്ഥാന പൊലീസിന് കേസെടുക്കാമെന്ന് ഇഡി. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡിജിപിക്ക് രണ്ട് തവണ കത്തയച്ചുവെന്ന് ഇഡി അറിയിച്ചു. വഞ്ചന, അനധികൃത സ്വത്ത്...
താനെ : കാറിന് മുകളിലേക്ക് ട്രക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. ഇന്ന് പുലർച്ചെ താനെ ജില്ലയിലെ ഭിവണ്ടി മേഖലയിലാണ് സംഭവം. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ഘാട്‌കോപ്പർ സ്വദേശി നിതിനാണ് മരിച്ചത്. 2.30-ന്...
തിരുവനന്തപുരം : ഗുണ്ടാനേതാവ് തമ്മനം ഫൈസലിന്റെ വീട്ടിൽ നടന്ന പാർട്ടിയിൽ പങ്കെടുത്ത വിജിലൻസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എംജി സാബുവിനെ സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം...
ന്യൂഡൽഹി : ബോളിവുഡിലെ വിവിധ കലാകാരന്മാരുമായി ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും അവരുടെ പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ ആരേയും വേർതിരിച്ചുകണ്ടിട്ടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. IANSന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പരാമർശിച്ചത്. ആഗോളഭൂപടത്തിൽ ഇന്ത്യയെ അടയാളപ്പെടുത്താൻ കെൽപ്പുള്ളതാണ്...
ന്യൂഡൽഹി : കോൺഗ്രസ് നേതാവ് രാഹുലിനും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും പാകിസ്താനിൽ നിന്ന് അഭിനന്ദനവും ആശംസയുമൊക്കെ എത്തുന്ന സംഭവം ഗൗരവമേറിയ വിഷയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് തീർച്ചയായും അന്വേഷിക്കേണ്ട വിഷയമാണെന്നും...