ലക്നൗ : അയോദ്ധ്യയിലെ രാംലല്ല ദർശൻ മാർഗിൽ നിന്ന് അനധികൃത പിസ്റ്റളുമായി യുവാവിനെ പിടികൂടി.ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടുപേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വാരണാസിയിലെ ലാൽപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ പാണ്ഡേപൂർ സ്വദേശിയായ സുമിത് സിംഗ് ആണ്...
തിരുവനന്തപുരം: കാരവാൻ ടൂറിസം പദ്ധതി കട്ടപ്പുറത്തല്ലെന്നും വളരെ ശരിയായ ദിശയിലാണ് മുന്നോട്ടുപോകുന്നതെന്നും ടൂറിസം വകുപ്പ്. ഒറ്റപ്പെട്ട സംഭവങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ട് സംരംഭത്തെ ഇകഴ്‌ത്തികാട്ടുന്നത് ശരിയല്ലെന്നും ടൂറിസം വകുപ്പിന്റെ പത്രക്കുറിപ്പിൽ പറയുന്നു. കാരവാൻ ടൂറിസത്തിന്റെ വാണിജ്യ...
തൃശൂർ: സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയേറ്റ് ഒരു മരണം. പെരിഞ്ഞനത്തെ റെസ്റ്റോറന്റിൽ നിന്ന് കുഴിമന്ത്രി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ കുറ്റിക്കടവ് സ്വദേശി ഉസൈബ(56) ആണ് ഇന്ന് പുലർച്ചെ മരിച്ചത്. മുളങ്കുന്നതുകാവ് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. പെരിഞ്ഞനം...
മൊഹാലി: നരേന്ദ്രമോദി നേതൃത്വം നൽകുന്ന എൻഡിഎ സർക്കാരിന് കീഴിൽ രാജ്യം പുരോഗമിച്ചുവെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. സൈന്യം കഴിഞ്ഞ 10 വർഷത്തിനുള്ളിൽ കരുത്തുറ്റ ശക്തിയായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ജുജാർ...
ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വീണ്ടും പരാജയം ഏറ്റുവാങ്ങാനൊരുങ്ങുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോൺഗ്രസ് പരാജയപ്പെടുമ്പോൾ സഹോദരങ്ങൾ ഉത്തരവാദിത്വം ഏറ്റെടുക്കില്ലെന്നും പൂർണ ഉത്തരവാദിത്വം കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഏറ്റെടുക്കേണ്ടി...
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്നു. മൂന്ന് ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളില്ലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
കേരള, തെക്കൻ...
ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തുക എന്നതിലുപരിയായി രാജ്യത്തെ ജനങ്ങളുടെ നേട്ടങ്ങൾക്ക് തുരങ്കം വയ്‌ക്കുന്ന പ്രവർത്തികളാണ് കോൺഗ്രസിന്റെ ഭാഗത്ത് നിന്ന് എല്ലായ്‌പ്പോഴും ഉണ്ടാകുന്നതെന്ന വിമർശനവുമായി കേന്ദ്രമന്ത്രി നിർമല സീതാരാമൻ. ഒരു നല്ല പ്രതിപക്ഷം ചെയ്യേണ്ടുന്ന...
ശ്രീനഗർ: ജമ്മു കശ്മീരിലെ സാമ്പയിൽ വൻ സ്ഫോടനം. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. സാമ്പയിലെ ഖാദ മഥന സ്വദേശികളായ സൂര്യ ബീവി, രമിത് സിംഗ്, സെമ്രൂ ദേവി എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ...
വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണവുമായി യെമനിലെ ഹൂതി വിമതർ. ചെങ്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലുമായി മൂന്ന് കപ്പലുകൾക്ക് നേരെ ആക്രമണം നടത്തിയതായി ഹൂതി ഗ്രൂപ്പിന്റെ സൈനിക വക്താവ് അറിയിച്ചു.
ഇന്ത്യൻ മഹാസമുദ്രത്തിലെ അമേരിക്കൻ കപ്പലായ ലാറെഗോ...