ന്യൂഡൽഹി: തന്റെ ശരീരഭാരം വളരെ അധികം കുറയുകയാണെന്നും, ശരീരത്തിന് ഗുരുതരമായ എന്തോ രോഗമുണ്ടെന്ന് സംശയിക്കുന്നുണ്ടെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. മദ്യനയക്കേസിൽ ഇടക്കാല ജാമ്യം ഏഴ് ദിവസത്തേക്ക് കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് കെജ്‌രിവാൾ...
തിരുവനന്തപുരം: സദ്യക്ക് മറ്റും പച്ചക്കറി കഴുകാതെ ഉപയോഗിച്ചാൽ ഇനി എട്ടിന്റെ പണി കിട്ടും. കല്യാണ മണ്ഡപങ്ങളിലും ഓഡിറ്റോറിയങ്ങളിലും നടക്കുന്ന സദ്യകളിൽ പച്ചക്കറി കഴുകാതെയാണ് ഉപയോഗിക്കുന്നതെന്ന വസ്തുത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യം പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നും...
ന്യൂഡൽഹി: പഞ്ചാബിലെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ബൽക്കർ സിംഗിനെതിരായ ലൈംഗികാരോപണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ദേശീയ വനിതാ കമ്മീഷൻ. ജോലിക്കായി സമീപിച്ച 21കാരിയെ വീഡിയോ കോളിലൂടെ ലൈംഗിക ചേഷ്ടകൾ കാണിച്ചു എന്നാണ് മന്ത്രിക്കെതിരെയുള്ള...
മലയാളിയുടെ തീൻമേശ കീഴടക്കിയ അറേബ്യൻ വിഭവങ്ങളാണ് കുഴമന്തിയും ഷവർമയുമൊക്കെ. ഇതിനൊപ്പം കൂടിയതാണ് മയോണൈസും. മിക്കയിടത്തും ഈ മോണൈസിന്റെ പേരിൽ കുത്തും കൊലയും വരെ നടന്നിട്ടുണ്ടെങ്കിലും ഇവയുടെ അപകടം എത്രത്തോളമുണ്ടെന്ന് വാസ്തവത്തിൽ നാം തിരിച്ചറിഞ്ഞിട്ടില്ല....
എറണാകുളം: എറണാകുളം റൂറൽ എസ്പിയുടെ ക്യാമ്പ് ഓഫീസിലേക്ക് വാഹനം ഇടിച്ചുകയറി അപകടം. ഇന്നലെ രാത്രിയാണ് മതിൽ തകർത്ത് വാഹനം എസ്പി ക്യാമ്പിലേക്ക് ഇടിച്ചുകയറിയത്. ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം, സംഭവത്തിൽ ഗുണ്ടാ...
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വീണ്ടും ബോംബ് ഭീഷണി. ഡൽഹിയിൽ നിന്ന് വാരാണസിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. തുടർന്ന് യാത്രക്കാരെ എമർജൻസി വാതിലിലൂടെ പുറത്തെത്തിച്ചു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും വിമാനം പരിശോധിച്ച് വരികയാണെന്നും ഡൽഹി...
തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ട തമ്മനം ഫൈസലിന്റെ വിരുന്ന് സൽക്കാരത്തിൽ പങ്കെടുത്ത ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.ജി.സാബുവിനെ സസ്‌പെൻഡ് ചെയ്തു. പൊലീസ് മേധാവിക്ക് മുഖ്യമന്ത്രി നൽകിയ നിർദ്ദേശത്തെ തുടർന്നാണ് നടപടി. വിരുന്നിൽ പങ്കെടുത്ത മറ്റ്...
ഇന്ത്യയ്‌ക്ക് നൂതന ഫ്ലോട്ടിംഗ് ന്യൂക്ലിയർ പവർ പ്ലാൻ്റ് സാങ്കേതികവിദ്യ ഔദ്യോഗികമായി വാഗ്ദാനം ചെയ്ത് റഷ്യ . ഇരു രാജ്യങ്ങളിലെയും ഉന്നത ആണവ ഉദ്യോഗസ്ഥർ തമ്മിലുള്ള കൂടിക്കാഴ്ചയ്‌ക്ക് പിന്നാലെയാണ് ഇക്കാര്യം വ്യക്തമാക്കുന്ന പ്രഖ്യാപനം നടന്നത്...
ഗാസിപൂർ : രാജ്യത്തിന്റെ വികനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന സർക്കാരാണ് കേന്ദ്രത്തിൽ അധികാരത്തിൽ ഉള്ളതെന്നും, അവർ തന്നെ വീണ്ടും അധികാരത്തിൽ വരണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുഹമ്മദാബാദിൽ നടന്ന തെരഞ്ഞെടുപ്പ്...
തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം. പുലിമുട്ടിലേക്ക് വള്ളം ഇടിച്ചു കയറി ഒരാൾ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി എബ്രഹാം ആണ് മരിച്ചത്.
നാലംഗസംഘം സഞ്ചരിച്ച വള്ളമാണ് മറിഞ്ഞത്. വള്ളത്തിലുണ്ടായിരുന്ന മറ്റ് മൂന്ന് പേരെ...