the digital signature of the temple city

Monthly Archives: May, 2024

ഭയം നിഴലിച്ച കണ്ണുകളുമായി രണ്ടാനച്ഛനെ നോക്കേണ്ട; തലയുയർത്തി സ്വന്തം പിതാവിനെ നോക്കാം; ക്രൂരപീഡനത്തിന് വിധേയനായ ഏഴ് വയസുകാരനെ പിതാവിനൊപ്പം വിട്ടു

തിരുവനന്തപുരം: മുളക് തീറ്റിപ്പിച്ചതിന്റെ എരിവ് നാവിൽ നിന്ന് വിട്ടുമാറിയിട്ടില്ല, ഫാനിൽ കെട്ടിത്തൂക്കിയതിന്റെ ഭയം ഇപ്പോഴും ആ ഏഴുവയസുകാരന്റെ കണ്ണിൽ നിഴലിച്ചിരുന്നു. ചിരിച്ചതിന് മർദ്ദനവും പൊള്ളിക്കലും. എന്നാൽ ഇനി അവന് സമാധനമായി പുഞ്ചിരിക്കാം. വാത്സല്യം...

7000 കോടി വിലമതിക്കുന്ന ആഡംബര കപ്പലിൽ ആനന്ദ് അംബാനിയുടെ പ്രീവെഡ്ഡിംഗ് ആഘോഷം : അതിഥികളെ സ്വീകരിക്കാൻ 600 ഓളം പേർ

ആനന്ദ് അംബാനിയുടെയും രാധിക മെര്‍ച്ചന്റിന്റെയും രണ്ടാം പ്രീവെഡ്ഡിംഗ് സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് വിരാമം. അംബാനി കുടുംബം ഔദ്യോഗിക ക്ഷണപത്രം പുറത്തുവിട്ടിരിക്കുകയാണ്. രണ്ടാം പ്രീവെഡ്ഡിംഗ് അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇറ്റലയില്‍ വെച്ചാണ് നടക്കുക. അത്യാഡംബര ക്രൂയിസ്...

ബാറിൽ ലഹരി സംഘത്തിന്റെ വിളയാട്ടം; ബഹളം വച്ചത് ചോദ്യം ചെയ്തു; ഷെഫിനെ കുത്തി പരിക്കേൽപ്പിച്ച് അക്രമികൾ

തിരുവനന്തപുരം: ബാറിൽ ബഹളം വച്ചത് ചോദ്യം ചെയ്തതിന്റെ പ്രകോപനത്തിൽ ലഹരിസംഘം ഷെഫിനെ കുത്തി പരിക്കേൽപ്പിച്ചു. ഷെഫ് ഷിബുവിനെയാണ് ലഹരി സംഘം ആക്രമിച്ചത്. വിഴിഞ്ഞം മുക്കോലയിലെ ബാറിലെത്തിയ ലഹരി സംഘമാണ് ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ...

അയോദ്ധ്യയും , കാശിയും , ബോധഗയയും കാണാം ; ടൂർ പായ്‌ക്കേജുമായി ഐആർസിടിസി

‘അയോദ്ധ്യ- കാശി- ബോധഗയ ‘ ഉൾപ്പെടുത്തി ഹോളി കാശി’ ആത്മീയ ടൂർ പാക്കേജുമായി ഐആർസിടിസി . 5 രാത്രിയും 6 പകലും നീണ്ടുനിൽക്കുന്ന യാത്ര ജൂൺ 2-ന് കോയമ്പത്തൂരിൽ നിന്ന് പുറപ്പെടും. 43,480...

കാലിൽ കയർ കുരുങ്ങിയ നിലയിൽ പിടിയാന; മയക്കുവെടി വയ്‌ക്കാൻ അനുമതി

ഇടുക്കി: മറയൂരിൽ കാലിൽ കയർ കുരുങ്ങിയ നിലയിൽ കാട്ടാനയെ കണ്ടെത്തി. കാട്ടാനയുടെ കാലിൽ നിന്ന് കയർ നീക്കം ചെയ്ത് ചികിത്സ നൽകുന്നതിനായി ആനയെ മയക്കുവെടിവെക്കാൻ തീരുമാനമായി. ഇതിനായി ചീഫ് വൈൽഡ് ലൈഫ് വാർഡൻ...

ഐലന്റ് എക്‌സ്പ്രസിന് അധിക കോച്ചുകൾ; വിവിധ സ്‌പെഷ്യൽ ട്രെയിനുകളുടെ സർവീസ് ഒരു മാസത്തേക്ക് കൂടി നീട്ടും; സന്തോഷ വാർത്തയുമായി റെയിൽവേ

തിരുവനന്തപുരം: യാത്രാ സൗകര്യം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ സ്‌പെഷ്യൽ ട്രെയിൻ സർവീസുകൾ നീട്ടാൻ തീരുമാനം. ഒരു മാസത്തേക്കായിരിക്കും സ്‌പെഷ്യൽ ട്രെയിനുകളുടെ സർവീസുകൾ നീട്ടുകയെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. ഞായറാഴ്ചകളിൽ സർവീസ് നടത്തുന്ന നാഗർകോവിൽ ജംഗ്ഷൻ...

നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി , അശ്ലീല ദൃശ്യങ്ങൾ പകർത്തി ; 50 കാരനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി 15 കാരൻ

ലക്നൗ : പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ 50 കാരനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി 15 കാരൻ . ഉത്തർപ്രദേശിലെ മുസാഫർനഗറിലാണ് സംഭവം . ഹക്കീം നജാക്കത്ത് എന്ന നജുവാണ് കൊല്ലപ്പെട്ടത് . സംഭവവുമായി ബന്ധപ്പെട്ട്...

പ്രധാനമന്ത്രി വിവേകാനന്ദ പാറയിലേക്ക്; 30ന് തിരുവന്തപുരത്തെത്തും

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി 30 ന് തിരുവനന്തപുരത്ത് എത്തും. കന്യാകുമാരിയിലേക്കുള്ള യാത്രയുടെ ഭാഗമായാണ് അദ്ദേഹം തലസ്ഥാനത്ത് എത്തുന്നത്. വൈകിട്ട് 3.35 ന് വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്റർ മാർഗം കന്യാകുമാരിയിലേക്ക് യാത്ര...

വീർ സവർക്കർ, സ്വാതന്ത്ര്യ സമര ചരിത്രത്തിലെ സുവർണ അദ്ധ്യായം; വിപ്ലവങ്ങളുടെ രാജകുമാരന്റെ 141-ാം ജന്മദിനം

ഭാ രതത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ നിറയൗവ്വനമാണ് വിനായക് ദാമോദർ സവർക്കർ എന്ന വീർ സവർക്കർ. ഇന്ന് വീർ സവർക്കറിന്റെ 141-ാം ജന്മവാർഷിക ദിനം.1883 മെയ് 28ന് ജനിച്ച അദ്ദേഹം ഇന്ത്യൻ ദേശീയതയെ...

സെലിബ്രിറ്റികളെയും ഇൻഫ്ലുവൻസർമാരെയും വിരട്ടി ബ്ലാക്ക് മെയിൽ ചെയ്യാൻ നീക്കം; പിന്നിൽ ഹമാസ് അനുകൂല സൈബർ തീവ്രവാദികൾ

എറണാകുളം : ഇസ്രായേലിൽ കടന്നുകയറി ഭീകരാക്രമണം നടത്തിയ ഹമാസ് ഭീകരർക്കെതിരെയുള്ള സൈനികനടപടി തുടരുന്ന സാഹചര്യത്തിൽ ഹമാസിന് വേണ്ടി പിന്തുണ സമാഹരിക്കുന്നതിന് ബ്ലാക്ക് മെയിലിംഗിന്റെ മാർഗ്ഗം തേടുകയാണ് ഒരുകൂട്ടം മലയാളി സൈബർ സംഘങ്ങൾ. ഹമാസ് ഭീകരർക്ക്...
- Advertisment -
Google search engine

Most Read