the digital signature of the temple city

Monthly Archives: May, 2024

മദ്യനയ അഴിമതിക്കേസിൽ ജാമ്യം നീട്ടണമെന്ന വാദം അടിയന്തരമായി കേൾക്കണം; കെജ്‌രിവാളിന്റെ ആവശ്യം നിരസിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഇടക്കാല ജാമ്യം നീട്ടണമെന്ന ഹർജി അടിയന്തരമായി കേൾക്കണമെന്ന കെജ്‌രിവാളിന്റ ആവശ്യം നിരസിച്ച് സുപ്രീംകോടതി. വാദം ഉടൻ കേൾക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന് ഹർജി കൈമാറിയ ശേഷം മാത്രമേ...

വീർ സവർക്കറിനെതിരെ വിവാദ പ്രസ്താവന : അന്വേഷണ റിപ്പോർട്ട് കോടതിയിൽ ; രാഹുലിന് എതിരെന്ന് സൂചന

പൂനെ : സ്വാതന്ത്ര്യ സമര സേനാനി വീർ സവർക്കറിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ വിവാദ പരാമർശവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു . സവർക്കറുടെ ചെറുമകൻ സത്യകി...

വ്യക്തിപരമായ അധിക്ഷേപങ്ങൾ ബാധിക്കാറില്ല; നിരാശയിൽ നിന്നാണ് പ്രതിപക്ഷത്തിന് ഈ സ്വഭാവം രൂപപ്പെട്ടതെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: പ്രതിപക്ഷത്തിന്റെ വ്യക്തിപരമായ അധിക്ഷേപങ്ങൾ തന്നെ ബാധിക്കാറില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ 24 വർഷമായി നിരന്തരം ഇത്തരം അധിക്ഷേപങ്ങൾ കേൾക്കുന്നുണ്ടെന്നും അതുകൊണ്ട് അവയൊന്നും തന്നെ ഒരു തരത്തിലും ബാധിക്കില്ലെന്ന് മോദി പറഞ്ഞു....

അതിതീവ്ര മഴ, മുന്നറിയിപ്പിൽ മാറ്റം; രണ്ട് ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്തമഴ തുടരുന്ന സാഹചര്യത്തിൽ മഴ മുന്നറിയിപ്പ് പുതുക്കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. അതി തീവ്ര മഴ തുടരുന്ന കോട്ടയത്തും എറണാകുളത്തുമാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി...

മയോണൈസിൽ നിന്ന് പണികിട്ടുമെന്ന് പേടിക്കണ്ട! ഈ ചേരുവകളുണ്ടോ ? വീട്ടിൽ ഒരു മിനിറ്റിനുള്ളിൽ തയ്യാറാക്കാം

അറേ ബ്യൻ ഭക്ഷണം ഇഷ്ടപ്പെടുന്നവർക്ക് മയോണൈസ് ഇല്ലാതെ പറ്റില്ല. എന്നാൽ കടയിൽ നിന്ന് വാങ്ങുന്ന മയോണൈസ് അത്ര സുരക്ഷിതവുമല്ല. ഒരു മിനിറ്റിനുള്ളിൽ വീട്ടിൽ മയോണൈസ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം ചേരുവകൾ മുട്ട- 1 വെളുത്തുള്ളി-1/4 ഉപ്പ്- 3 pinch പഞ്ചസാര-2...

പച്ചപ്പട്ടും , മരതക മാലയും, വൈരക്കല്ല് മൂക്കുത്തിയും ; കാൻ ഫെസ്റ്റിൽ ഇന്ത്യയുടെ പാരമ്പര്യം വിളിച്ചറിയിച്ച് നടി നിഹാരിക റൈസാദ

തണ്ണി മത്തൻ ബാഗോ ആഡംബരങ്ങളോ ഇല്ലാതെ ഇന്ത്യയുടെ പൈതൃകം വിളിച്ചോതുന്ന സാരി ധരിച്ച് കാൻ ഫിലിം ഫെസ്റ്റിവലിൽ എത്തിയ നടി നിഹാരിക റൈസാദയ്‌ക്ക് അഭിനന്ദന പ്രവാഹം . മിഥുൽ പട്ടേലിന്റെ മേഴ്‌സിയുടെ ട്രെയിലർ ലോഞ്ച്...

മയോണൈസിനെ മാറ്റി നിർത്താം; വീട്ടിൽ തന്നെ സോർ ക്രീം തയ്യാറാക്കിക്കോളൂ..

ഭക്ഷ്യവിഷബാധയാണ് ഇപ്പോഴത്തെ ചർച്ചാ വിഷയം. മിക്കവർക്കും ഭക്ഷ്യവിഷബാധ ഏൽക്കുന്നതാകട്ടെ ഷവർമയിൽ നിന്നും കുഴിമന്തിയിൽ നിന്നുമൊക്കെയാണ്. എന്നാൽ ഇതിനൊപ്പം നാം കൂട്ടുന്ന മയോണൈസാണ് പ്രധാന വില്ലൻ. പച്ചമുട്ടയുടെ വെള്ളയും വിനാഗിരിയും എണ്ണയുമൊക്കെ ചേർത്ത് തയ്യാറാക്കുന്ന...

കനത്ത മഴ; പാപനാശം ബലി മണ്ഡപത്തിന്റെ പിൻഭാഗത്തെ കുന്നിടിഞ്ഞു, ക്ലിഫിന് സമീപം ഗതാഗതം നിരോധിച്ചു

തിരുവനന്തപുരം: കനത്തമഴയെ തുടർന്ന് വർക്കല ക്ലിഫ് ഇടിഞ്ഞു. ക്ലിഫിന് സമീപത്തെ അനധികൃത നിർമ്മാണങ്ങളും കയ്യേറ്റങ്ങളും അധികൃതർ ഒഴിപ്പിക്കുകയാണ്. മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണിത്. ഇതിന്റെ ഭാഗമായി ക്ലിഫിന് സമീപത്തെ ഗതാഗതം നിരോധിച്ചു. അതേസമയം, ശക്തമായ...

സെയിൻ ഹോട്ടലിന് ലൈസൻസില്ല; നേരത്തേയും ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് സ്ഥലം എംഎൽഎ

തൃശൂർ: പെരിഞ്ഞനത്ത് ഭക്ഷ്യവിഷ ബാധയെ തുടർന്ന് ഒരാൾ മരിച്ച സംഭവത്തിൽ, ഭക്ഷണം വാങ്ങിയ  സെയിൻ ഹോട്ടലിന് ലൈസൻസ് ഇല്ലെന്ന് കണ്ടെത്തൽ. ഹോട്ടൽ കഴിഞ്ഞ മാസം വരെ പ്രവർത്തിച്ചത് മറ്റൊരാളുടെ ലൈസൻസിലാണെന്നും നിലവിലെ നടത്തിപ്പുകാരനായ...

പ്രതാപം വീണ്ടെടുക്കാൻ ലാൻഡ്ഫോണുകൾ; പുത്തൻ വിപ്ലവത്തിന് ബിഎസ്എൻഎൽ; അതിവേ​ഗ ഇന്റർനെറ്റും ഫൈബർ കണക്ഷനും വരെ ലഭിക്കും

ലാൻഡ് ഫോണുകളെ വീണ്ടും ജനപ്രിയമാക്കാൻ ബിഎസ്എൻഎൽ. ഒപ്റ്റിക്കൽ ഫൈബറിലൂടെ ലാൻഡ്ഫോൺ കണക്ഷനും ഇന്റർനെറ്റും ലഭ്യമാക്കുന്ന എഫ്ടിടിഎച്ച് സംസ്ഥാനത്ത് വ്യാപകമാക്കുകയാണ് ലക്ഷ്യം. മൊബൈൽ വഴി വൈഫൈ ഡാറ്റ ഉൾപ്പടെയുള്ള സേവനങ്ങളും ലഭിക്കും. ഉപയോ​ഗിക്കുന്ന അതേ നമ്പറിൽ‌...
- Advertisment -
Google search engine

Most Read