the digital signature of the temple city

Monthly Archives: May, 2024

റെമാൽ ചുഴലിക്കാറ്റ്; കനത്ത മഴയും മണ്ണിടിച്ചി‌ലും; ഐസ്വാളിൽ പതിനഞ്ച് പേർ മരിച്ചു; റോഡ് ​ഗതാ​ഗതം താറുമാറായി

ഐസ്വാൾ: മിസോറാം തലസ്ഥാനമായ ഐസ്വാളിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ പതിനഞ്ച് പേർ മരിച്ചു. ഇതിൽ 11 പേർ കരിങ്കൽ ക്വാറി തകർന്നാണ് മരിച്ചത്. സംസ്ഥാനത്ത് വീശിയടിച്ച കൊടുങ്കാറ്റിൽ കനത്ത നാശനഷ്ടമാണ് റിപ്പോർട്ട്...

വെള്ളത്തിന് ചുവപ്പ് നിറം; പെരിയാറിന്റെ കൈത്തോട്ടിൽ വീണ്ടും മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തു പൊങ്ങുന്നു; ആശങ്ക

കൊച്ചി:   പെരിയാറിൽ വീണ്ടും മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തു പൊങ്ങുന്നു. ആലുവ എടമുള പാലത്തിന് സമീപമാണ് മത്സ്യങ്ങളെ ചത്ത നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം മുതൽ നദിയിലെ ജലത്തിൽ നിറവ്യത്യാസം ശ്രദ്ധയിൽപ്പെട്ടിരുന്നു. വെള്ളത്തിന് ചുവപ്പ്...

രോഗ ലക്ഷണങ്ങൾ ഇന്റർനെറ്റിൽ തെരഞ്ഞില്ലെങ്കിൽ സമാധാനം ലഭിക്കാറില്ലേ? എങ്കിൽ ഇഡിയറ്റ് സിൻഡ്രോം എന്താണെന്ന് അറിഞ്ഞോളൂ..

ചെറുതായി ഒന്നു ചുമച്ചാൽ പോലും വേഗം ഫോണെടുത്ത് ഇന്റർനെറ്റിൽ കാരണം തെരയുന്നവരായിരിക്കും നമ്മിൽ ബഹുഭൂരിപക്ഷവും. ചെറിയൊരു രോഗ ലക്ഷണത്തിൽ പിടിച്ച് ഇന്റർനെറ്റിൽ പരതി പരതി അവസാനം നിങ്ങൾക്ക് മാരക രോഗമാണെന്ന ഉത്തരമായിരിക്കും ഗൂഗിൾ...

തെലുങ്ക് സിനിമയുടെ ഐക്കൺ, രാഷ്‌ട്രീയത്തിലെ മികച്ച നേതൃത്വം; ഇതിഹാസ നായകൻ എൻടിആറിന്റെ ജന്മവാർഷികത്തിൽ അനുസ്മരിച്ച് പ്രധാനമന്ത്രി

തെലുങ്ക് സിനിമയുടെ എക്കാലത്തെയും ഇതിഹാസ നായകൻ എൻടി രാമറാവുവിന്റെ ജന്മവാർഷികത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തെലുങ്ക് സിനിമയുടെ ഐക്കണും ദീർഘവീക്ഷണമുള്ള നേതാവുമായിരുന്നു അദ്ദേ​ഹമെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ‘സിനിമയ്‌ക്കും രാഷ്‌ട്രീയത്തിനും എൻടിആർ നൽകിയ...

ഗുരുവായൂരിൽ എം പി വീരേന്ദ്രകുമാർ അനുസ്മരണം

ഗുരുവായൂർ: സോഷ്യലിസ്റ്റ് നേതാവും എഴുത്തുകാരനും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായിരുന്ന എം.പി.വീരേന്ദ്രകുമാറിൻ്റെ നാലാം ചരമ വാർഷിക ഭാഗമായി ഉണ്ണികൃഷ്ണൻ പുതൂർ സ്മാരക ട്രസ്റ്റ് ആൻഡ് ഫൗണ്ടേഷൻ അനുസ്മരണം നടത്തി. ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസിൻ്റെ...

ഈ പ്രതിഫലത്തിൽ ഞാൻ സന്തോഷവാനാണ്, തനിക്ക് പണത്തിന്റെ മൂല്യമറിയാമെന്ന് റിങ്കു സിംഗ്

എംഎസ് ധോണിയ്‌ക്ക് ശേഷം ടീം ഇന്ത്യക്ക് സൂപ്പർ ഫിനിഷറെ കിട്ടിയോ എന്ന് ചോദിച്ചാൽ ആരാധകർ ഒരുപക്ഷേ റിങ്കു സിംഗിന്റെ പേര് പറയും. കോടികൾ മുടക്കി ഓരോ ഫ്രാഞ്ചൈസികളും താരങ്ങളെ സ്വന്തമാക്കുമ്പോൾ റിങ്കു സിംഗിന്റെ...

സീറ്റില്ലെന്ന് പറഞ്ഞ് തിരികെ അയച്ചതിന്റെ പ്രകോപനം; കെഎസ്ആർടിസി ബസ് തടഞ്ഞു നിർത്തി ആക്രമിച്ച് അഞ്ചംഗ സംഘം

കോഴിക്കോട്: താമരശേരിയിൽ കെഎസ്ആർടിസി ബസിന് നേരെ ആക്രമണം. കാറിലെത്തിയ അഞ്ചംഗ സംഘമാണ് ആക്രമിച്ചത്. അക്രമം തടയാനെത്തിയ യാത്രക്കാരനേയും കയ്യേറ്റം ചെയ്ത ശേഷം സംഘം കടന്നു കളയുകയായിരുന്നു. കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിന്...

മമ്മൂട്ടിയുടെ ടർബോയിൽ തമ്മനം ഫൈസൽ; ഡിവൈഎസ്പിയും സം​ഘവും എത്തിയത് അഭിനന്ദിക്കാൻ; വീട്ടിൽ പോയത് സിനിമ നടനെ കാണാനുള്ള കൗതുകം കൊണ്ടെന്ന് മൊഴി

ആലപ്പുഴ: ​ഗുണ്ടാ നേതാവ് തമ്മനം ഫൈസൽ സിനിമ നടൻ. പുതിയ മമ്മൂട്ടിചിത്രം ടർബോയിലും തമ്മനം ഫൈസൽ അഭിനയിച്ചിട്ടുണ്ട്. അതിന് അഭിനന്ദിക്കാൻ കൂടിയായിരുന്നു ഡിവൈഎസ്‌പി എം.ജി സാബു വീട്ടിലെത്തിയത്. മമ്മൂട്ടിയുടെ സിനിമയിൽ അടക്കം അഭിനയിച്ച...

പാകിസ്താനെതിരായ ടി20 പരമ്പര; ടീം വിട്ട് നായകൻ ജോസ് ബട്‌ലർ, കാരണമിത്

കാർ ഡിഫിൽ നടക്കുന്ന പാകിസ്താനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇംഗ്ലണ്ട് നായകൻ ജോസ് ബട്‌ലർ കളിക്കില്ല. മത്സരത്തിന് മുന്നോടിയായി ബട്ലർ ടീം വിട്ടു. മൂന്നാമത്തെ കൺമണിയെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് താരം. ഇതിന്റെ...

ലൊക്കേഷനിൽ എന്തെങ്കിലും ശബ്ദമുണ്ടായാൽ പോലും മമ്മൂട്ടിയെ അത് ഇറിറ്റേറ്റ് ചെയ്യും ; ലാലിനെ അതൊന്നും ബാധിക്കില്ല

തനത് അഭിനയശൈലി കൊണ്ട് മലയാളി മനസിൽ ഇടം നേടിയ താരമാണ് സിദ്ധിഖ് . മലയാളത്തിലെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയ്‌ക്കും , മോഹൻലാലിനുമൊപ്പം അഭിനയിക്കാനും സിദ്ധിഖിന് കഴിഞ്ഞിട്ടുണ്ട് . ഇപ്പോഴിതാ ലാലിനും, മമ്മൂട്ടിയ്‌ക്കുമൊപ്പം അഭിനയിച്ചതിനെ...
- Advertisment -
Google search engine

Most Read