തൃശൂർ: തൃശൂർ പെരിങ്ങാവിൽ വളർത്തു മൃഗങ്ങളെ മോഷ്ടിച്ച കേസിൽ മൂന്ന് പേർ പിടിയിൽ. രണ്ട് തമിഴ്‌നാട് സ്വദേശികളും ഒരു വടക്കാഞ്ചേരി സ്വദേശിയുമാണ് പിടിയിലായത്. തൃശൂർ വെസ്റ്റ് പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമായിരുന്നു...
സലൂ ൺ ശൃംഖലയുടെ ഫിനാൻസ് മാനേജരെ കൊലപ്പെടുത്തിയ കേസിൽ അതേ ഓഫീസിലെ തന്നെ ജീവക്കാരും കമിതാക്കളുമായ രണ്ടുപേർക്ക് ജീവപര്യന്തം ശിക്ഷ. 2018 ൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട കീർത്തി വ്യാസിന്റെ കേസിലാണ് ശിക്ഷ...
ന്യൂഡൽഹി: ഭൂചലനത്തിലും തുടർന്നുണ്ടായ മണ്ണിടിച്ചിലിലും 2000ൽ അധികം ആളുകളുടെ ജീവൻ നഷ്‌ടമായ പാപ്പുവ ന്യൂ ഗിനിയയ്‌ക്ക് സഹായ ഹസ്തവുമായി ഇന്ത്യ. ഒരു മില്യൺ ഡോളറിന്റെ അടിയന്തര ദുരിതാശ്വാസ പാക്കേജാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ദുരന്തത്തിൽ പ്രധാനമന്ത്രി...
ദിലീപ് വിഷയത്തിൽ താൻ എടുത്ത നിലപാടിനെപ്പറ്റി മനസ്സ് തുറന്ന് നടൻ സിദ്ദിഖ്. ദിലീപിനൊപ്പം നിൽക്കണം എന്നത് തന്റെ വ്യക്തിപരമായ തീരുമാനമായിരുന്നുവെന്നും കുറ്റം തെളിയുന്നത് വരെ ദിലീപ് നിരപരാധിയാണെന്ന് താൻ വിശ്വസിക്കുന്നുവെന്നും ഒരു മാധ്യമത്തിന്...
തിരുവനന്തപുരം: കണ്ട്ക്ടർമാർ ബസിലെ യാത്രക്കാരോട് സഹയാത്രികരെ കുറിച്ചുള്ള അനാവശ്യ ചോദ്യങ്ങൾ ഒഴിവാക്കണമെന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാർ. കെഎസ്ആർടിസി ബസിലെ കണ്ടക്ടർമാർ യാത്രക്കാർ തമ്മിലുള്ള ബന്ധം അറിയേണ്ട ആവശ്യം ഇല്ലെന്നും ഗണേഷ് കുമാർ...
പോർട്ട് ബ്ലെയർ: ആൻഡമാനിലെ ഓംഗെ ഗോത്രത്തിൽ വീണ്ടും രാജകുമാരൻ പിറന്നു. ഗോത്രരാജാവായ ടോട്ടോക്കയ്‌ക്കും രാജ്ഞി പ്രിയയ്‌ക്കുമാണ് ആൺകുഞ്ഞ് പിറന്നത്. പോർട്ട് ബ്ലയറിൽ പ്രവർത്തിക്കുന്ന ജിബി പന്ത് ഹോസ്പിറ്റലിലാണ് കുഞ്ഞിന്റെ ജനനം. കുഞ്ഞിന്റെ വരവോടെ...
കലാസൃഷ്ടിയിൽ മതങ്ങൾ ഇടപെടുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് സംവിധായകൻ കമാലുദ്ദീൻ. നിർമ്മാല്യം സിനിമയിൽ വിഗ്രഹത്തിന്റെ മുഖത്ത് തുപ്പുമ്പോൾ അതിനെ അംഗീകരിക്കാൻ മലയാളികൾക്ക് കഴിഞ്ഞുവെന്നും സംവിധായകൻ വാദിക്കുന്നു. കേരള സ്റ്റോറി പോലുള്ള സിനിമകളെ മലയാളികൾ എതിർക്കുമെന്നും...
സെൽ ഫിയെടുക്കാൻ വട്ടംകൂടിയ ആരാധകരെ ശകാരിച്ച് ഓടിച്ച് പാകിസ്താൻ നായകൻ ബാബർ അസം. ടി20 പരമ്പരയ്‌ക്ക് ഇംഗ്ലണ്ടിലെത്തിയതാണ് പാകിസ്താൻ ടീം. കാർഡിഫിലായിരുന്നു ആരാധകരെ ഓടിച്ചത്. ഇതിന്റെ വീഡിയോ പുറത്തുവന്നു.
സുരക്ഷാ ഉദ്യോഗസ്ഥർക്കാെപ്പം റോഡിലിറങ്ങിയ താരത്തെയാണ്...
ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ മികച്ച വിജയം നേടാൻ സാധിക്കുമെന്നും സംസ്ഥാനത്തെ ബിജെപിയുടെ വളർച്ച മമതയെയും പാർട്ടി നേതാക്കളെയും സമ്മർദ്ദത്തിലാഴ്‌ത്തിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. വാർത്താ...
കാലവർഷമെത്തും മുൻപേ സംസ്ഥാനത്ത് മഴക്കെടുതിയാണ്. ഇത്തവണ ഇടവപ്പാതിയിൽ പതിവിലും കൂടുതൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന വിവരം. തെക്കുപടിഞ്ഞാറൻ കാലാവർഷത്തിൽ മഴ കുറയ്‌ക്കാൻ ഇടയാക്കുന്ന പസഫിക് സമുദ്രത്തിലെ എൽ നിനോ പ്രതിഭാസം...