the digital signature of the temple city

ഗുരുവായൂർ നഗരസഭ: ദുരന്തനിവാരണ നിയമ പ്രകാരമുള്ള മുന്നറിയിപ്പ്

ഗുരുവായൂർ: ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാലവര്‍ഷത്തോട് അനുബന്ധിച്ച് മരങ്ങള്‍ വീണ് അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ എടുക്കുന്നതിന്‍റെ ഭാഗമായി ഗുരുവായൂര്‍ നഗരസഭ പ്രദേശത്ത് റോഡിലേക്ക് ചാഞ്ഞു നില്‍ക്കുന്ന മരങ്ങളും ശിഖരങ്ങളും കാലവര്‍ഷം ആരംഭിക്കുന്നതിന് മുമ്പായി മുറിച്ചു മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതാണ്. 

- Advertisement - Guruvayoor image

മേല്‍ നിര്‍ദ്ദേശാനുസരണം പ്രവര്‍ത്തിക്കാത്ത പക്ഷം മരങ്ങളും ശിഖിരങ്ങളും വീണ് ദുരന്തങ്ങള്‍ ഉണ്ടാകുന്ന പക്ഷം ആയതിന്‍റെ കഷ്ട നഷ്ടങ്ങള്‍ക്ക് സ്ഥലം ഉടമകള്‍ മാത്രമാണ് ഉത്തരവാദി എന്ന വിവരം ഗുരുവായുർ നഗരസഭ സെക്രട്ടറി അറിയിച്ചു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts