the digital signature of the temple city

Monthly Archives: May, 2024

നാടിന് ആവേശമായി ഗുരുവായൂരിൽ എം എല്‍ എ പ്രതിഭാ പുരസ്കാരവും, പ്രതിഭാ സംഗമവും

ഗുരുവായൂർ: നാടിന് ആവേശമായി  ആയിരകണക്കിന് ആളുകൾ പങ്കെടുത്ത എം.എല്‍.എ പ്രതിഭ പുരസ്കാരം 2024 പ്രതിഭാ സംഗമം മമ്മിയൂർ ലിറ്റിൽ ഫ്ലവർ കോൺവെൻ്റ് ഗേൾസ്  ഹയർ സെക്കണ്ടറി സ്കൂളിൽ ഗുരുവായൂർ എം എൽ എ...

ഷഷ്ട്യബ്ദ പൂർത്തി നിറവിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഗുരുവായൂരിൽ

ഗുരുവായൂർ: ഷഷ്ട്യബ്ദ പൂർത്തി നിറവിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി അറുപതിൻ്റെ നിറവിലെത്തിയ ദിനത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ഗുരുവായൂരിൽ പിറന്നാൾ ആശംസകൾ...

ഗുരുവായൂർ ദേവസ്വത്തിൻ്റെ വേദം, തന്ത്രം ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷിക്കാം.

ഗുരുവായൂർ ദേവസ്വം ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വേദിക് ആൻ്റ് കൾച്ചറൽ ' സ്റ്റഡീസിൽ 2024 ൽ ആരംഭിക്കുന്ന വേദ- തന്ത്രപഠന വിഭാഗങ്ങളിലേക്ക് നാലു വർഷ (എട്ട് സെമസ്റ്റർ) ഡിപ്ലോമ പോഗ്രാമിലേക്ക്...

ഗുരുവായൂർ ദേവസ്വം പാഞ്ചജന്യം അനക്സ് മന്ദിര നിർമ്മാണത്തിന് തുടക്കമായി

ഗുരുവായൂർ: ശ്രീഗുരുവായൂരപ്പ ഭക്തർക്ക് ചുരുങ്ങിയ ചെലവിൽ താമസ സൗകര്യം ലഭ്യമാക്കുന്ന ഗുരുവായൂർ ദേവസ്വം പാഞ്ചജന്യം അനക്സ് മന്ദിര നിർമ്മാണത്തിന് തുടക്കമായി. ഒരു വർഷത്തിനകം മന്ദിര നിർമ്മാണം പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. പാഞ്ചജന്യം...

ഗുരുവായൂർ ദേവസ്വം ആയൂർവ്വേദ ആശുപത്രിയിൽ മെഡിക്കൽ ഓഫീസർ ഒഴിവ്

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ആയൂർവ്വേദ ആശുപത്രിയിൽ ഴെിവുള്ള ഒരു മെഡിക്കൽ ഓഫീസറുടെ താൽക്കാലിക തസ്തികയിലേക്കുള്ള കൂടിക്കാഴ്ച ജൂൺ 6 ന് രാവിലെ ദേവസ്വം കാര്യാലയത്തിൽ നടക്കും. പ്രായം 2024 ജനവരി ഒന്നിന് 25...

ഡോ. സി. ജെ ബിൻസി ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജ് പ്രിൻസിപ്പാൾ

ഡോ. സി. ജെ ബിൻസി ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജ് പ്രിൻസിപ്പാൾ ഗുരുവായുർ: ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജിൻ്റെ പുതിയ പ്രിൻസിപ്പാളായി ഡോ സിസ്റ്റർ ജെ ബിൻസി (സി. ജെന്നി തേരേസ) നിയമിതയായി. 2012...

ഐപിഎല്ലിനിടെ ഹാർദിക് പാണ്ഡ്യ സ്ലെഡ്ജ് ചെയ്തു; വെളിപ്പെടുത്തി ദിനേഷ് കാർത്തിക്ക്

മുംബൈ: ഇന്ത്യൻ പ്രീമിയര്‍ ലീഗിനിടെ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ‌ ഹാർദിക് പാണ്ഡ്യ തന്നെ സ്ലെ‍ഡ്ജ് ചെയ്തതിനെക്കുറിച്ചു വെളിപ്പെടുത്തി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു താരം ദിനേഷ് കാർത്തിക്ക്. ഒരു സ്പോർട്സ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ...

ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജിൻ്റെ പ്രിൻസിപ്പൽ റവ. ഡോ സിസ്റ്റർ വൽസ എം എ വിരമിക്കുന്നു. 

ഗുരുവായൂർ: ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജിൻ്റെ നീണ്ട നാലുവർഷം സാരഥ്യം വഹിച്ച് റവ. ഡോ. സിസ്റ്റർ വൽസ എം.എ (ഡോ.സിസ്റ്റർ ജീസ്‌ തെരേസ്) വെളിയാഴ്ച (31/05/2014) പ്രിൻസിപ്പൽ സ്ഥാനത്തു നിന്ന് വിരമിക്കുന്നു.  കോളേജിലെ ഹിസ്റ്ററി...

കോട്ടപ്പടി സെൻ്റ് ലാസേർസ് പള്ളിയിൽ വറതച്ചൻ്റെ 110-ാം ശ്രാദ്ധാഘോഷം ജൂൺ 1 മുതൽ

ഗുരുവായൂർ: ജീവിച്ചിരിക്കെ “പുണ്യവാൻ" എന്ന് ഖ്യാതി നേടിയ, അതുല്യ ജീവകാരുണ്യ പ്രവർത്തകനും സാമൂഹ്യ പരിഷ്കർത്താവും സർവ്വോപരി നാടിൻ്റെ അഭിമാന ഭാജനവുമായ പുണ്യശ്ലോകൻ വറതച്ചന്റെ 110-ാം ശ്രാദ്ധം ജൂൺ 1 മുതൽ 8 വരെ...
- Advertisment -
Google search engine

Most Read