the digital signature of the temple city

തൃശൂര്‍ ജില്ലയില്‍ 2319 പോളിങ് ബൂത്തുകള്‍

- Advertisement -[the_ad id="14637"]

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ജില്ലയില്‍ 1194 പോളിങ് ലൊക്കേഷനുകളിലായി ഉള്ളത് 2319 പോളിങ് ബൂത്തുകള്‍. ചേലക്കര- 177, കുന്നംക്കുളം- 174, ഗുരുവായൂര്‍- 189, മണലൂര്‍- 190, വടക്കാഞ്ചേരി- 181, ഒല്ലൂര്‍- 185, തൃശൂര്‍- 161, നാട്ടിക- 180, കൈപ്പമംഗലം- 153, ഇരിങ്ങാലക്കുട- 181, പുതുക്കാട്- 189, ചാലക്കുടി- 185, കൊടുങ്ങലൂര്‍- 174 എന്നിങ്ങനെയാണ് നിയോജക മണ്ഡലം തിരിച്ചുള്ള കണക്ക്.

തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ മാത്രം 1275 പോളിങ് ബൂത്തുകളും ആറ് ഓക്സിലറി ബൂത്തുകളും ഉള്‍പ്പെടെ 1281 ബൂത്തുകളാണ് ഉള്ളത്. ഗുരുവായൂര്‍- 189, മണലൂര്‍- 190, ഒല്ലൂര്‍- 185, തൃശൂര്‍- 161, നാട്ടിക- 180, ഇരിങ്ങാലക്കുട- 181, പുതുക്കാട്- 189 എന്നിങ്ങനെയാണ് ബൂത്തുകളുടെ എണ്ണം. ഒല്ലൂരില്‍ 2 വീതവും നാട്ടികയില്‍ 6 വീതവും ഓക്സിലറി ബൂത്തുകളും സജ്ജമാണ്.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts