- Advertisement -[the_ad id="14637"]
ഗുരുവായൂർ: 2024 ഫെബ്രുവരി മാസം ചെന്നൈ യിൽ വച്ച് നടന്ന 14 മത് ജൂനിയർ മിസ്റ്റർ ഇന്ത്യ ദേശീയ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം നേടിയ ഗുരുവായൂർ സ്വദേശി വിനോദിനെ ആം ആദ്മി പാർട്ടി ഗുരുവായൂർ മണ്ഡലം കമ്മറ്റി ആദരിച്ചു
ഗുരുവായൂർ കിഴക്കേനടയിലെ ക്രൗൺ ഫിറ്റ്നസ് സെൻറ്ററിൽ വച്ച് നടന്ന ചടങ്ങിൽ ഗുരുവായൂർ മണ്ഡലം പ്രസിഡണ്ട് സതീഷ് വിജയൻ, ഗുരുവായൂർ മുനിസിപ്പൽ പ്രസിഡണ്ട് പോളി ഫ്രാൻസിസ്, സെക്രട്ടറി ജോൺസൺ, പ്രവാസി കോർഡിനേറ്റർ ഷബീർ ടി പി, രൻദീപ് രാജ് എന്നിവർ പങ്കെടുത്തു സംസാരിച്ചു.