the digital signature of the temple city

ഗുരുവായൂർ മെട്രോലിങ്സ് ക്ലബ്ബിലെ 400 കുടുംബങ്ങളിലും പറവകൾക്ക് തണ്ണീർകുടം

ഗുരുവായൂർ: ഗുരുവായൂർ മെട്രോലിങ്സ് ക്ലബ്ബിലെ 400 കുടുംബങ്ങളിലും പറവകൾക്ക് ഒരു തണ്ണീർകുടം നൽകുന്ന എന്ന പദ്ധതി  ഗുരുവായൂർ നഗരസഭ കൗൺസിലർ ബിബിത മോഹൻ ക്ലബ് മെമ്പർ ഗിരിജ വല്ലഭൻ വീട്ടിൽ ഉദ്ഘാടനം ചെയ്തു.

- Advertisement - Guruvayoor image

ക്ലബ്ബ് പ്രസിഡൻറ് പി മുരളീധരൻ അധ്യക്ഷത വഹിച്ചു. ഗിരീഷ്. സി .ഗീവർ .ഷൈജു .കെ. ബി .ചാർലി മാളിയ മാവ് . ടി ഡി വാസുദേവൻ .പോളി ഫ്രാൻസിസ് . സൂര്യൻ.  സുരേഷ്. എന്നിവർ നേതൃത്വം നൽകി.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts