the digital signature of the temple city

ശബരിമലയിൽ ഭക്തി സാന്ദ്ര നിമിഷം: മകരജ്യോതി തൊഴുത് ഭക്‌തലക്ഷങ്ങൾ

- Advertisement -[the_ad id="14637"]

ശബരിമലയിൽ ഭക്തി സാന്ദ്രനിമിഷം. ഭക്ത ലക്ഷങ്ങൾക്ക് ദർശനം നൽകി പൊന്നമ്പലമേട്ടിൽ മകരജ്യോതി മൂന്നു പ്രാവശ്യം തെളിഞ്ഞു.ആറുമണിയോടെ തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തെത്തി. തുടർന്ന് ദീപാരാധനയുമുണ്ടായി. മകരജ്യോതി ദർശിക്കാൻ സന്നിധാനത്തും പരിസരത്തും നിരവധി ഭക്തരാണ് എത്തിയിരിക്കുന്നത്.

ഒന്നര ലക്ഷത്തിലധികം ഭക്തർ മകരവിളക്ക് ദർശനത്തിനായി സന്നിധാനത്ത് മാത്രം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. മകരജ്യോതി ദർശിക്കാൻ 10 വ്യൂ പോയിന്റുകളാണ് ഒരുക്കിയിരിക്കുന്നത്.

മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ചുള്ള മകരസംക്രമ പൂജ പുലര്‍ച്ചെ 2.45ന് നടന്നു. സൂര്യന്‍ ധനു രാശിയില്‍ നിന്ന് മകരം രാശിയിലേക്ക് കടക്കുന്ന സമയത്താണ് പൂജ.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts