- Advertisement -[the_ad id="14637"]
ഗുരുവായൂർ: ശനിയാഴ്ച വൈകീട്ട് തന്ത്രി വിളക്ക് ദിനത്തിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേഷ് ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ബി ജെ പി ഗുരുവായൂർ മണ്ഡലം പ്രസിഡണ്ട് അനിൽ മഞ്ചറമ്പത്ത് വൈസ് പ്രസിഡണ്ട് പ്രബീഷ് തിരുവങ്കിടം, കൾച്ചറൽ സെൽ സംസ്ഥാന കൺവീനർ രാജൻ തറയിൽ, ബിജെപി ഗുരുവായൂർ ഏരിയ പ്രസിഡൻറ് മനീഷ് കുളങ്ങര എന്നിവർ അദ്ദേഹത്തെ അനുഗമിച്ചു