- Advertisement -[the_ad id="14637"]
ഗുരുവായൂർ: ഗുരുവായൂർ മെട്രോ ക്ലബ്ബിൽ സ്വാതന്ത്ര്യ ഭാരതത്തിന്റെ 77 മത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

മെട്രോ ക്ലബ്ബ് പ്രസിഡൻറ് പി മുരളീധരൻ പതാക ഉയർത്തി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. സെക്രട്ടറി ഗിരീഷ് സി ഗീവർ .സ്വാഗതം ആശംസിച്ചു .ചാർലി, ഷൈജു കെ ബി, പി കെ അനിൽകുമാർ, ബാബു വർഗീസ് എന്നിവരും മറ്റു മെമ്പർമാരും കൂടി ദേശീയ ഗാനം ആലപിച്ചു മധുര പലഹാരം വിതരണം നടത്തി.