the digital signature of the temple city

മണിപ്പൂർ കലാപം; എൽ ഡി എഫ് ഗുരുവായൂർ ലോക്കൽ കമ്മിറ്റിയുടെ പ്രതിഷേധ കൂട്ടായ്മ.

- Advertisement -[the_ad id="14637"]

ഗുരുവായൂർ: ന്യൂനപക്ഷ വേട്ട അവസാനിപ്പിക്കുക, മണിപ്പൂരിൽ സമാധാനം പുന:സ്ഥാപിക്കുക മണിപ്പൂരിൽ നടക്കുന്ന കലാപത്തിൽ  ബി ജെ പി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാർ  സ്വീകരിക്കുന്ന നിലപാടിനെതിരെ എൽ ഡി എഫ് ഗുരുവായൂർ  ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ സി പി ഐ തൃശ്ശൂർ  ജില്ല സെക്രട്ടറി കെ കെ വത്സരാജ് ഉൽഘാടനം  ചെയ്ത്  സംസാരിച്ചു.

സി പി ഐ എം ജില്ലാ കമ്മിറ്റി അംഗവും, ഗുരുവായൂർ നഗരസഭ  ചെയർമാനുമായ എം കൃഷ്ണദാസ്  അഭിവാദ്യം  ചെയ്തു. ജി കെ പ്രകാശ് സ്വാമി, ദേവിക ദിലീപ്, എ ടി ഹംസ, ആർ വി ഇക്ബാൽ, ഉണ്ണി വാറണാട്ട്, സി പി ഐ ഗുരുവായൂർ ലോക്കൽ സെക്രട്ടറി സജീവൻ, എൻ സി പി നേതാവ്  സുനിൽ കുമാർ, കോൺഗ്രസ്‌ എസ് നേതാവ്  മായാ മോഹനൻ, ജനതാദൾ നേതാവ്  ശശി  തുടങ്ങി  എൽ ഡി എഫിന്റെ പ്രമുഖ നേതാക്കൻമാർ പരിപാടിയിൽ  സന്നിഹിതരായി.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts