the digital signature of the temple city

വൈ എം സി എ ജനറൽ ബോഡി യോഗം ഗുരുവായൂർ നഗരസഭ ലൈബ്രറി ഹാളിൽ നടന്നു.

ഗുരുവായൂർ: വൈ എം സി എ യുടെ  ജനറൽ ബോഡി യോഗം ഗുരുവായൂർ നഗരസഭ ലൈബ്രറി ഹാളിൽ നടന്നു. സഞ്ചാരയോഗ്യമല്ലാതായി തീർന്ന റെയിൽവേ സ്റ്റേഷൻ റോഡ് ഉടനെ ടാർ ചെയ്യണമെന്ന് യോഗം അധികാരികളോട് ആവശ്യപ്പെട്ടു. സംഘടനയുടെ രജത ജൂബിലി ആഘോഷങ്ങൾക്ക് ഓഗസ്റ്റ് 27 ന് തുടക്കം കുറിക്കുവാൻ നിശ്ചയിച്ചു.

- Advertisement - Guruvayoor image

പ്രസിഡന്റ് ബാബു വർഗീസിന്റെ അദ്ധ്യകതയിൽ ചേർന്ന യോഗത്തിൽ വൈസ്‌ പ്രസിഡന്റ് സി ഡി ജോൺസൺ സ്വാഗതമാശംസിച്ചു. സെക്രട്ടറി ജിഷോ എസ്. പുത്തൂർ റിപോർട്ട് അവതരിപ്പിച്ചു. സബ് റീജിയൺ ചെയർമാൻ ജോൺസൺ മാറോക്കി, സ്ഥാപക കോർഡിനേറ്റർ ഒ എം മാത്യൂസ്, ജോ.സെക്രട്ടറി ജോസ് ലൂയീസ്, വനിതാ ഫോറം സെക്രട്ടറി ടെസ് ജെയ്സൺ എന്നിവർ ആശംസകൾ നേർന്നു. ട്രഷറർ തോമസ് വി സി നന്ദി പറഞ്ഞു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts