- Advertisement -[the_ad id="14637"]
ഗുരുവായൂർ: ഗുരുവായൂർ നഗരസഭാതല “വായനദിനം 2023” ചാവക്കാട് ഗവൺമെന്റ് ഹയർ സെക്കന്ററി ഹൈസ്കൂളിൽ നടന്ന ചടങ്ങ് ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.

നഗരസഭ വൈസ് ചെയർ പേഴ്സൻ അനീഷ്മ ഷനോജ്, അധ്യക്ഷത വഹിച്ച ചടങ്ങിൽ നൗഷാദ് പാട്ടുകുളങ്ങര മുഖ്യ പ്രഭാഷണം നടത്തി. നഗരസഭ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സായ്നാഥൻ മാസ്റ്റർ, ജി എച്ച് എസ് എസ് പ്രിൻസിപ്പൽ സീന പി, പ്രധാന അധ്യാപിക ലിജ, പി ടി എ പ്രസിഡന്റ് മുരളീധരൻ, പരമേശ്വരൻ
എന്നിവർ പങ്കെടുത്ത് സംസാരിച്ചു.