- Advertisement -[the_ad id="14637"]
ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം പുന്നത്തൂർ ആനത്താവളത്തിൽ ജൂൺ 4 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ശേഷം മാത്രമാകും സന്ദർശകർക്ക് പ്രവേശനം.
ബഹു .കേരള ഹൈക്കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷൻ പരിശോധനക്കായി പുന്നത്തൂർകോട്ട സന്ദർശിക്കുന്ന സാഹചര്യത്തിലാണ് ഈ ക്രമീകരണം. ഭക്തജനങ്ങൾ ഈ ക്രമീകരണവുമായി സഹകരിക്കണമെന്ന് ദേവസ്വം അഭ്യർത്ഥിച്ചു.