the digital signature of the temple city

വടക്കുംനാഥൻ്റെ തേക്കിൻകാട് ഇനി മുതൽ ശിവപുരി.

- Advertisement -[the_ad id="14637"]

തൃശൂർ: വടക്കുംനാഥൻ്റെ മണ്ണിൽ ഇനി തൃശൂർ പൂരവും ക്ഷേത്രോത്സവവും മാത്രം നടത്താനുള്ള  സുപ്രധാന വിധിയുമായി ഹൈകോടതി.

തേക്കിൻകാട് മൈതാനത്ത് ഇനി മുതൽ പൊതു പരിപാടികൾ അനുവദിക്കില്ല. ക്ഷേത്രത്തിന് അവകാശപ്പെട്ട ഭൂമിയിൽ  ഉത്സവത്തിന് മാത്രമേ അനുമതി നൽകാവൂ എന്ന് ഹൈന്ദവ സംഘടനകളുടെ പരാതിയിലാണ് കേരള ഹൈക്കോടതി  പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. രാഷ്ട്രീയ പരിപാടികളുൾപ്പെടെ നിരവധി സമ്മേളനങ്ങൾ തേക്കിൻകാട് മൈതാനത്ത് നടക്കുന്നുണ്ട്. കോടതി വിധിയുടെ അടിസ്ഥാനത്തിൽ പരസ്യ ബോർഡുകളും നീക്കം ചെയും.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts