- Advertisement -[the_ad id="14637"]
ഗുരുവായൂർ: ആറാം വിളക്കിന് സ്വർണക്കോലം എഴുന്നള്ളിച്ചപ്പോൾ ആനകളെ അണിയിക്കാ നുള്ള 3 നെറ്റിപ്പട്ടങ്ങൾ വഴിപാടായി ലഭിച്ചു. മിസിസ് ബാലചന്ദ്രൻ ചെന്നൈയ്ക്ക് വേണ്ടി ദേവസ്വം മുൻ മാനേജർ ആർ.പരമേശ്വരനാണ് നെറ്റിപ്പട്ടം സമർപ്പിച്ചത്. പാറമേക്കാവ് ശ്രീനിവാസന്റെ നേതൃത്വത്തിൽ സന്തോഷാണ് 4 ലക്ഷത്തിലധികം രൂപ ചെലവിൽ നെറ്റിപ്പട്ടം നിർമിച്ചത്.