the digital signature of the temple city

2024 തെരഞ്ഞെടുപ്പ്; കോർപ്പറേഷൻ ഭരണം പിടിക്കാനുള്ള നാന്ദി കുറിക്കൽ – സുരേഷ് ഗോപി.

തൃശ്ശൂർ: തൃശ്ശൂർ കോർപ്പറേഷൻ ഉൾപ്പെടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ  ബീ ജെ പി ഭരണം ഉണ്ടായാൽ മാത്രമേ കേന്ദ്രസർക്കാർ പദ്ധതികൾ നടപ്പാക്കാൻ സാധിയ്ക്കൂ എന്നും അദ്ദേഹം പറഞ്ഞു.

golnews20240407 1824531351441504100710008

വരുന്ന നിയമസഭ തെരഞ്ഞെടുപ്പിലും ബി ജെ പി തൃശ്ശൂരിൽ നേട്ടമുണ്ടാക്കും. കഴിഞ്ഞ അഞ്ചുവർഷം മാത്രമല്ല അതിനു മുമ്പും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ നാടിനുവേണ്ടി ഒന്നും ചെയ്തില്ല. അതിനു മാറ്റം വരണം, ഈ ലോകസഭാ തെരഞ്ഞെടുപ്പോടെ എല്ലാറ്റിനും മാറ്റമുണ്ടാകണം, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടും താൻ തൃശ്ശൂരിൽത്തന്നെ ഉണ്ടായിരുന്നു, എം പി എന്ന നിലയിൽ 3 വർഷവും തൃശ്ശൂരിൽ ഉണ്ടായിരുന്നു. ഇനിയും ഒട്ടേറെ കാര്യങ്ങൾ തൃശ്ശൂരിൽ ചെയ്യാനുണ്ടെന്നും എൻ ഡി എ സ്ഥാനാർത്ഥി കൂടിയായ സുരേഷ് ഗോപി വില്ലടത്തു നടന്ന കുടുംബ സംഗമ യോഗത്തിൽ പറഞ്ഞു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts