ഗുരുവായൂർ ഉത്സവം 2023; ഭക്തജനങ്ങൾക്ക് അസ്വാദനത്തിനായി തായമ്പകയും കലാപരിപാടികളും.

ഗുരുവായൂർ: ഉത്സവത്തിനോടനുബന്ധിച്ച് ഭഗവാന് മുന്നിൽ ഗുരുവായൂർ കൃഷ്ണ കുമാർ പുതുക്കാട് ഉണ്ണികൃഷ്ണൻ മാരാർ , പേരാമംഗലം അഖിൽ മാരാർ – കോട്ടപ്പുറം വിഘ്നേഷ് അയ്യർ , പല്ലശ്ശന സുധാകരൻ എന്നിവരുടെ നേതൃത്വത്തിൽ തായമ്പക അരങ്ങേറി.

മേല്പത്തൂർ ആഡിറ്റോറിയത്തിൽ രാത്രി 9.30 ന് ഡോ നിരണം രാജനും സംഘ വും അവതരിപ്പിച്ചു വിഷ്വൽ കഥാ പ്രസംഗവും , വൈഷ്ണവം വേദിയിൽ വൈകീട്ട് മണിപ്പൂരി നൃത്തവും , ദൈവ ദർശനം ഭാരത നാട്യവും രണ്ടാം ഉത്സവ ദിവസം തന്നെഅരങ്ങേറി.

➤ SREE KRISHNA TEMPLE

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts