the digital signature of the temple city

ഗുരുവായൂർ നഗരസഭയുടെ അഗതിമന്ദിരത്തിലേക്ക് പാത്രങ്ങൾ നൽകി

- Advertisement -[the_ad id="14637"]

ഗുരുവായൂർ: ഗുരുവായൂർ നഗരസയുടെ കീഴിലുള്ള അഗതിമന്ദിരത്തിലേക്ക് ദിവസേന ക്ഷേത്രത്തിൽ നിന്നും ചോറും കൂട്ടാനും കൊണ്ടുവരുന്നതിനായി വലിയ സ്റ്റീൽ പാത്രങ്ങൾ 4 എണ്ണമാണ് വാർഡ് കൗൺസിലറും നഗരസഭ പ്രതിപക്ഷ നേതാവുമായ കെ പി ഉദയൻ നൽകിയത്. ഉപയോഗിച്ചു കൊണ്ടിരുന്ന പാത്രങ്ങൾ കേടുപാടുകൾ സംഭവിച്ചതിനെ തുടർന്നാണ് അവിടുത്തെ ജീവനക്കാരുടെ ആവശ്യപ്രകാരം പാത്രങ്ങൾ വാങ്ങി നൽകിയത്. 20, 000 (ഇരുപതിനായിരം ) രൂപയോളം വില വരുന്ന പാത്രങ്ങളാണ് നൽകിയത്. അഗതിമന്ദിരത്തിൻ്റെ ചുമതലക്കാരനായ ശ്രീ ബിജു നമ്പ്യാർ പാത്രങ്ങൾ ഏറ്റുവാങ്ങി.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts