- Advertisement -[the_ad id="14637"]
ഗുരുവായൂർ: ജൂലായ് 1 ന് ഡോക്ടേഴ്സ് ഡേ യോടനുബന്ധിച്ച് ലയൺസ് ക്ലബ്ബ് ഗുരുവായൂർ കസ്തൂർബ ബാലിക സദനത്തിൽ വെച്ച് വിവിധ കാരുണ്യ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു.
ചൈൽഡ് ഹുഡ് ക്യാൻസർ പ്രോട്ടീൻ കിറ്റ് വിതരണം, ഭക്ഷണ കിറ്റ് വിതരണം, പ്രമേഹ പരിശോധന ക്യാമ്പ്, വിഷൻ ഐ പ്രൊട്ടക്ഷൻ ഫസ്റ്റ് എയ്ഡ് കിറ്റ് വിതരണം കറിവേപ്പില തോട്ട നിർമ്മാണം എന്നിവയും നടക്കും ലയൺസ് ഡിസ്ട്രിക്റ്റ് ഗവർണർ ജെയിംസ് ‘വളപ്പില, നഗരസഭ വാർഡ് കൗൺസിലർ രേണുക ശങ്കർ, റീജിണൽ ചെയർപേഴ്സൺ ജ്യോതിഷ് സുരേന്ദ്രൻ, സോൺ ചെയർപേഴ്സൺ ഡോ: റോമിയോ ജെയിംസ് ഏരിയ ചെയർപേഴ്സൺ സിൽവി തോമസ്, വിനീത് മോഹൻ, സുന്ദർ ഭാസ്ക്കർ, പോളി ഫ്രാൻസീസ് തുടങ്ങിയവർ പങ്കെടുക്കും.