ഗുരുവായൂർ തിരുവെങ്കിടം കുറുവങ്ങാട്ട് പുത്തൻ വീട്ടിൽ വിലാസിനി അമ്മ (80) അന്തരിച്ചു. ഗുരുവായൂർ ശ്രീകൃഷ്ണ ഹൈസ്കൂളിൽ ദീർഘകാലം സേവനം അനുഷ്ഠിച്ച ശേഷം വിരമിച്ച ജീവനക്കാരിയായിരുന്നു.വിദ്യാഭ്യാസ മേഖലയിലെ സേവനമൂലം സഹപ്രവർത്തകരുടെയും വിദ്യാർത്ഥികളുടെയും സ്നേഹാദരം നേടിയ വ്യക്തിത്വമായിരുന്നു വിലാസിനി അമ്മ. പരിചയപ്പെട്ട എല്ലാവർക്കും അവരുടെ വിയോഗം വലിയ നഷ്ടമായി. സംസ്കാരം ഫെബ്രുവരി 11, 2026 ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഗുരുവായൂർ നഗരസഭ ക്രിമിറ്റോറിയത്തിൽ നടക്കും.മക്കൾ : ഇന്ദിര കെ. പി., സുനിൽകുമാർ കെ. പി.

