the digital signature of the temple city

ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജ 19/01/2026 അലങ്കാരവർണ്ണന 

കാളിയനാഗഫണത്തിനുമേലിരുപാദമമർത്തിയ മട്ടിലതാ

- Advertisement - Guruvayoor image

മോഹനസുസ്മിതമോടെ ലസിപ്പു 

മുരാരി മുദാ ഗുരുവായുപുരേ

വെണ്ണ വലംകരതാരിലുമാ ഫണിതന്നുടെ വാൽ മറുകൈയിലുമായ്

ചേർത്തു, മനോഹരഭൂഷകൾ ചാർത്തിവിളങ്ങിടുമുണ്ണിയെയിന്നു തൊഴാം

( മദിര )

By

ശ്രീദേവി ഉണ്ണിക്കൃഷ്ണൻ

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts