the digital signature of the temple city

കുചേല ദിനാഘോഷത്തിൽ ഗുരുവായൂർ മഞ്ജുളാൽത്തറയിൽ  കുചേലനെത്തി

ഗുരുവായൂർ: കുചേല ദിനത്തിൽ മഞ്ജുളാൽത്തറയിൽ പുതിയ കുചേല പ്രതിമ സമർപ്പിച്ചു. ഭക്തി സാന്ദ്രമായ ചടങ്ങിൽ ഗുരുവായൂർ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിച്ചു. ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ പുതിയ കുചേല പ്രതിമയുടെ  അനാച്ഛാദനവും സമർപ്പണവും നിർവ്വഹിച്ചു. 

- Advertisement - Guruvayoor image

ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, കെ.പി.വിശ്വനാഥൻ, മനോജ് ബി നായർ, കെ എസ് ബാലഗോപാൽ. അഡ്മിനിസ്ട്രറ്റർ ഒ ബി അരുൺകുമാർ, കുചേല പ്രതിമ വഴിപാടായി സമർപ്പിച്ച വേണുകുന്നപ്പള്ളി, ശില്പി ഉണ്ണി കാനായി, ദേവസ്വം ഉദ്യോഗസ്ഥർ, ഭക്തർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts