the digital signature of the temple city

“കണ്ണാ നിൻ തിരുമുന്നിൽ” വിജയദശമി നാളിൽ സമർപ്പിച്ചു. 

ഗുരുവായൂർ: ഗുരുവായുരപ്പൻ്റെ ഭക്തിഗാന വീഡിയോ ആൽബമായ “കണ്ണാ നിൻ തിരുമുന്നിൽ” വ്യാഴാഴ്ച വിജയദശമി ദിനത്തിൽ കണ്ണന് സമർപ്പിച്ചു. രാവിലെ നടന്ന ചടങ്ങിൽ ഗുരുവായൂർ ദേവസ്വം ഭരണ സമിതി ചെയർമാൻ ഡോ വി കെ വിജയന്,  ശ്രീഗുരുവായുരപ്പ ഭക്തനായ സി മോഹൻദാസ് നൽകി ഭഗവാന് സമർപ്പിച്ചു.

- Advertisement - Guruvayoor image

ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗം മനോജ് ബി നായർ, ഗുരുവായൂർ എ സി പി പ്രേമാനന്ദകൃഷ്ണൻ, ശ്രീകുമാർ ആമ്പല്ലൂർ, അഖില ഭാരത നാരായണീയ ദേശീയ സമിതി ഭാരവാഹികളായ ഹരി മേനോൻ, ഷാജി കെ നായർ, സുമേഷ് ഗുരുവായൂർ, സുനിൽ ഗോഷ് അയ്യന്തോൾ, സുമേഷ് നിവേദ്യം തുടങ്ങി കലാ സാമൂഹിക സാംസ്കാരിക മേഖലകളിലെ നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ പങ്കെടുത്തു.

golnews20251002 1217035530598683928073766

പ്രശസ്ത സംഗീതഞ്ജൻ വിദ്യാദരൻ മാസ്റ്റർ സംഗീത സംവിധാനം നിർവ്വഹിച്ച ആൽബത്തിൽ ആലപിച്ചിരിക്കുന്നത് മധു ബാലകൃഷ്ണനാണ്. രചന ശ്രീകുമാർ ആമ്പല്ലൂർ. കാമറ സുധീപ് ഇ എസ്  നിർമ്മാണം സി മോഹൻദാസ്.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts