the digital signature of the temple city

ഗുരുവായൂർ ചിങ്ങമഹോത്സവം 2025; മഹാ മഞ്ജുളാൽ ത്തറ മേളത്തിൽ വാദ്യ കലാകാരന്മാർക്ക് അണിച്ചേരാം

ഗുരുവായൂർ:  ഗുരുവായൂർ ചീങ്ങമഹോത്സവം 2025ൻെറ ഭാഗമായി നടത്തപ്പെടുന്ന മഹാ  *മഞ്ജുളാൽത്തറ മേള” ത്തിൽ വാദ്യ കലാകാരന്മാർക്ക് അണിച്ചേരാൻ അവസരം മൊരുങ്ങുന്നു.

- Advertisement - Guruvayoor image

ഗുരുപവനപുരിയിൽ ചിങ്ങം ഒന്ന് – 2025 ആഗസ്റ്റ്1 7ന് നടത്തപ്പെടുന്ന ചിങ്ങ മഹോത്സവത്തോടനുബന്ധിച്ച്  251 വാദ്യ കലാകാരന്മാർ വാദ്യ പ്രവീൺ ഗുരുവായൂർ ജയപ്രകാശിന്റെ  മേളപ്രമാണത്തിൽ എടക്കളത്തൂർ അജി ( വലന്തല ), പനമണ്ണ മനോഹരൻ (കുറുംകുഴൽ), പാഞ്ഞാൾ വേലുക്കുട്ടി (ഇലത്താളം), പഴമ്പാലക്കോട് സെൽ വൻ  (കൊമ്പ്)  എന്നീ പ്രതിഭകൾ സാരഥ്യം നൽകി നയിക്കുന്ന മഹാമഞ്ജുളാൽ ത്തറ മേളത്തിൽ വാദ്യസേവ ചെയ്ത് പങ്കെടുക്കുവാൻ വാദ്യനിരയിലുള്ള എല്ലാ കലാകാരന്മാർക്കും അവസരം നൽകുന്നു.

മേളത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 2025 ആഗസ്റ്റ് 10 ന് മുമ്പായി ബന്ധപ്പെടുക… ഫോൺ. – 9447208343-

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts