the digital signature of the temple city

പൊന്നോടക്കുഴലാ | ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാ അലങ്കാരവർണ്ണന ഗീതം (1187).

പൊന്നോടക്കുഴലാ വലംകരമതിൽ ചേർത്തങ്ങു മാറോടണ-
ച്ചുണ്ണിക്കണ്ണനതാ ലസിപ്പു,കുടമൊന്നുണ്ടിന്നിടംകൈയിലും
പൊന്നിൻഭൂഷകൾ, വന്യമാലകളുമാ മെയ്യിൽ ധരിച്ചിന്നതാ
വെണ്ണക്കണ്ണനെയങ്ങു കാണ്മു, കുതുകം തൃക്കാല്ക്കൽ വീഴാം തൊഴാം
( വൃത്തം: ശാർദ്ദൂലവിക്രീഡിതം)

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts