കൂർമ്മത്തിൻ രൂപമായഗ്ഗുരുപവനപുരേ ചന്ദനച്ചാർത്തിലാഹാ
ചെമ്മേ കാണുന്നു മുന്നിൽ, പകുതിയുടലതാ ശ്രീ മഹാവിഷ്ണുവായും
ശംഖം ചക്രം, സരോജം ഗദയുമഴകൊടേ കൈകളിൽ ചേർത്തു ഭംഗ്യാ
പൊന്നിൻഭൂഷാദിചാർത്തി സ്മിതമധുപകരും കൂർമ്മമൂർത്തേ! തൊഴുന്നേൻ
(വൃത്തം: സ്രഗ്ദ്ധര)