മത്സ്യാകാരത്തിലാഹാ! പവനപുരിയിലെ ശ്രീലകത്തായ് ലസിപ്പൂ
സാക്ഷാത് ശ്രീ വിഷ്ണുരൂപം പകുതി തനുവിലായ് സ്വർണ്ണഭൂഷാദിയോടേ
തൃക്കൈ നാലുണ്ടു, വേദങ്ങളുമഥതിലകംപോലതിൽ കാണ്മു, ചുണ്ടിൽ
തേനൂറുംമന്ദഹാസത്തൊടു മരുവിടുമാ ദേവനെക്കൈവണങ്ങാം
(വൃത്തം: സ്രഗ്ദ്ധര )