the digital signature of the temple city

ശംഖം ചക്രം സരോജം | ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാ അലങ്കാരവർണ്ണന ഗീതം (1180).

ശംഖം ചക്രം സരോജം ഗദയുമഴകൊടേ നാലു തൃക്കൈയിലേന്തി
പൂമ്പട്ടൊന്നങ്ങുടുത്തും ഗുരുപവനപുരേ, കാണ്മു ദേവൻ്റെ രൂപം
മിന്നുംപൊന്നിൻകിരീടം, തള,വള, തിലകം, കാഞ്ചി, പൂമാലയോടും
ചുണ്ടിൽ തൂമന്ദഹാസത്തൊടു മരുവിടുമാ രൂപമോർക്കാം വണങ്ങാം
(വൃത്തം: സ്രഗ്ദ്ധര )

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts