തൃപ്പാദങ്ങൾ പിണച്ചുനിന്നു കുഴലാ ചേണുറ്റ ചുണ്ടോടു ചേർ-
ത്തുണ്ണിക്കണ്ണനതാ ലസിപ്പു, കളഭച്ചാർത്തിൽ തെളിഞ്ഞിന്നതാ!
പൊന്നിൻഭൂഷകൾ, വന്യമാല, തിലകം, പാൽപ്പുഞ്ചിരിച്ചേലുമാ –
യിന്നാ പൂങ്കുഴലൂതിടുന്ന ഗുരുവായൂരുണ്ണിയെക്കൈതൊഴാം
( വൃത്തം: ശാർദ്ദൂലവിക്രീഡിതം)