വെണ്ണതൻ കുടമതൊന്നു തന്നിടതു കൈയിടുക്കിലഥ ചേർത്തു വ-
ച്ചുണ്ണുവാൻ വലതുകൈയിലങ്ങുരുളയൊന്നെടുത്തു ഗുരുമന്ദിരേ
പൊന്നണിഞ്ഞു, വനമാലചാർത്തി, മൃദുഹാസമോടെ മരുവുന്നതാ
കണ്ണനുണ്ണി ;ഹരിനാമമോതി പുരുഭക്തിയോടിനി വണങ്ങിടാം
(വൃത്തം: കുസുമമഞ്ജരി)