the digital signature of the temple city

കാളിയനാഗ | ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാ അലങ്കാരവർണ്ണന ഗീതം (1169).

കാളിയനാഗഫണത്തിനുമേൽ ചരണങ്ങളമർത്തിയമട്ടിലതാ
കണ്ടുവണങ്ങുക കണ്ണനെയിന്നു മരുത്പുരിയിൽ പുരുഭക്തിയൊടേ
വേണു വലംകരതാരതിലും ഫണിതന്നുടെ വാൽ മറുകൈയിലുമായ്
ചേർത്തു, മനോഹരഭൂഷകളോടെ വിളങ്ങിടുമുണ്ണിയെയിന്നു തൊഴാം


(വൃത്തം: മദിര)

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts