പട്ടുകോണകമുടുത്തു, തൃക്കഴൽ പിണച്ചുനിന്നു കുഴലൂതി ഹാ
മന്ദഹാസമധു തൂകിടുന്നു മരുദാലയത്തിൽ മുരളീധരൻ.
മിന്നിടുന്ന പല ഹേമഭൂഷകളുമൊത്തു നല്ല വനമാലയും
ചാർത്തി, നാദമധുരം പൊഴിച്ചു മരുവുന്ന കണ്ണനെ വണങ്ങിടാം
(വൃത്തം: കുസുമമഞ്ജരി)