മഞ്ഞപ്പട്ടാട ചാർത്തിഗ്ഗുരുപവനപുരേ, കാണ്മു ദേവൻ്റെ രൂപം
തൃക്കൈ നാലുണ്ടു, ശംഖം, ഗദ, സുമകമലം ചക്രവും ചേർത്തു ചെമ്മേ
മിന്നുംപൊൻഭൂഷയോടും, തിറമൊടുവിലസുംവന്യമാല്യങ്ങളോടും
മന്ദസ്മേരം പൊഴിക്കുംഹരിയുടെ നടയിൽ ചെന്നിതാ കൈവണങ്ങാം
(വൃത്തം: സ്രഗ്ദ്ധര )
(വ