വെണ്ണതന്നുരുളയൊന്നു തൻവലതുകൈയിൽ, വേണു മറുകൈയിൽ, മാ-
റോടു ചേർത്തഥ പിടിച്ചുനില്പു മരുദാലയത്തിൽ മധുസൂദനൻ
സ്വർണ്ണഭൂഷകളണിഞ്ഞു, വന്യസുമമാല ചാർത്തിയതിമോദമായ്
മന്ദഹാസമധുരം നമുക്കു പകരുന്നു, കൈതൊഴുതുകുമ്പിടാം
(വൃത്തം: കുസുമമഞ്ജരി)