ദാമത്താലുരലിൻ്റെ മേലെയഴകായ് ബന്ധിച്ചതായങ്ങതാ
കാണാം വായുപുരത്തിലിന്നു കളഭച്ചാർത്തിൽ തെളിഞ്ഞുണ്ണിയെ
പൊന്നിൻഭൂഷകൾ വന്യമാല തിലകം ചേലായ്ധരിച്ചും,കരേ
പൊന്നോടക്കുഴൽ ,വെണ്ണയെന്നിവയുമായ് നില്ക്കുന്ന കണ്ണാ! തൊഴാം
(വൃത്തം: ശാർദ്ദൂലവിക്രീഡിതം)
(വ