the digital signature of the temple city

ശ്രീഗുരുവായൂരപ്പന് വഴിപാടായി 5.8 കിലോഗ്രാം തൂക്കമുള്ള വെള്ളി ഉരുളി.

ഗുരുവായൂർ: ശ്രീഗുരുവായൂരപ്പന് വഴിപാടായി 5.8 കിലോഗ്രാം തൂക്കമുള്ള വെള്ളി ഉരുളി. തിരുവനന്തപുരം കവടിയാർ ജവഹർ നഗർ ഗോവിന്ദത്തിൽ വ്യവസായിയായ ടി. എസ്. അശോക്, ഭാര്യ ട്ടി. ലേഖ എന്നിവർ ചേർന്നാണ് കണ്ണന് വെള്ളി ഉരുളി സമർപ്പിച്ചത്.

- Advertisement - Guruvayoor image

രാവിലെ 10.45 നായിരുന്നു ചടങ്ങ്.. ഉരുളിയിൽ നെയ്യ്, കദളിക്കുല എന്നിവ വച്ചായിരുന്നു സമർപ്പണം നടത്തിയത്. ക്ഷേത്രം ഡി.എ പ്രമോദ് കളരിക്കൽ വഴിപാടുകാർക്ക് ഭഗവാൻ്റെ പ്രസാദങ്ങൾ നൽകി.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts